1 GBP = 103.12

BREAKING News- മാഞ്ചെസ്റ്ററിൽ പോലീസ് ഉദ്യോഗസ്ഥനെ വെട്ടിപ്പരിക്കേൽപിച്ചു; 23 കാരൻ പിടിയിൽ

BREAKING News- മാഞ്ചെസ്റ്ററിൽ പോലീസ് ഉദ്യോഗസ്ഥനെ വെട്ടിപ്പരിക്കേൽപിച്ചു; 23 കാരൻ പിടിയിൽ

മാഞ്ചസ്റ്റർ: മാഞ്ചെസ്റ്ററിൽ പോലീസ് ഉദ്യോഗസ്ഥനെ വാളുപയോഗിച്ച് വെട്ടിപ്പരിക്കേൽപിച്ചു മാഞ്ചസ്റ്ററിലെ വാലി റേഞ്ചിൽ ഇന്നലെ (ഞായറാഴ്ച്ച) ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം. പരിക്കേറ്റ ഉദ്യോഗസ്ഥന്റെ നില ഗുരുതരമായി തുടരുകയാണ്.

പൊതുജനങ്ങൾക്ക് മുൻപിൽ ഊരിപ്പിടിച്ച വാളുമായി ആക്രമണഭീഷണി മുഴക്കി നിന്ന യുവാവിനെ അനുനയിപ്പിക്കാൻ പോലീസ് ഉദ്യോഗസ്ഥർ നടത്തിയ ശ്രമങ്ങൾക്കിടയിലാണ് വെട്ടേറ്റതെന്ന് ഗ്രെറ്റർ മാഞ്ചസ്റ്റർ പോലീസ് വക്താവ് പറഞ്ഞു. ഇരുപത്തിമൂന്ന് കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ഉപയോഗിച്ച വാളും പോലീസ് പിടിച്ചെടുത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more