1 GBP = 103.84
breaking news

പൊലീസ് ഉന്നതരുടെ വ്യാജ ഫേസ്‍ബുക്ക് അക്കൗണ്ട് വഴി​ പണം തട്ടാൻ ശ്രമം

പൊലീസ് ഉന്നതരുടെ വ്യാജ ഫേസ്‍ബുക്ക് അക്കൗണ്ട് വഴി​ പണം തട്ടാൻ ശ്രമം

തി​രു​വ​ന​ന്ത​പു​രം: ഡി.​ജി.​പി, ​െഎ.​ജി റാ​ങ്കു​ക​ളി​ലു​ള്ള ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രി​ൽ വ്യാ​ജ ഫേ​സ്‍ബു​ക്ക് അ​ക്കൗ​ണ്ട് നി​ർ​മി​ച്ച്​ പ​ണം ത​ട്ടാ​ൻ ​ശ്ര​മം.

ജ​യി​ൽ ഡി.​ജി.​പി ഋ​ഷി​രാ​ജ് സി​ങ്, ഐ.​ജി​മാ​രാ​യ ജി. ​ല​ക്ഷ്മ​ണ​ൻ, പി. ​വി​ജ​യ​ൻ തു​ട​ങ്ങി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളാ​ണ് ച​മ​ച്ച​ത്. രാ​ജ​സ്ഥാൻ, ഒ​ഡി​ഷ​ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സം​ഘ​മാ​ണ് ത​ട്ടി​പ്പി​ന് പി​ന്നി​ലെ​ന്നാ​ണ് ഹൈ​ടെ​ക് സെ​ൽ വി​ല​യി​രു​ത്ത​ൽ. 

സം​ഘ​ത്തി​ന്​ കേ​ര​ള​ത്തി​ൽ​നി​ന്ന്​ സ​ഹാ​യം ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും പൊ​ലീ​സ്​ സംശയിക്കുന്ന​ു. പൊ​ലീ​സ് ഉ​ന്ന​ത​രു​ടെ അ​ക്കൗ​ണ്ടി​ലൂ​ടെ പ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ത​ട്ടി​പ്പ്. ത​െൻറ പേ​രി​ൽ വ്യാ​ജ അ​ക്കൗ​ണ്ട്​ പ്ര​ച​രി​ക്കു​ന്ന​താ​യി ഋ​ഷി​രാ​ജ്​ സി​ങ്​ നേ​ര​ത്തേ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​പ്പോ​ൾ പൊ​ലീ​സ്​ ആ​സ്ഥാ​​ന​ത്തെ ഐ.​ജി പി. ​വി​ജ​യ​െൻറ പ​രാ​തി​യി​ലും അ​ന്വേ​ഷ​ണം തു​ട​ങ്ങി. 

പി. ​വി​ജ​യ​ൻ ഐ.​പി.​എ​സ് എ​ന്ന പേ​രി​ലാ​ണ് വ്യാ​ജ അ​ക്കൗ​ണ്ട്. ഇ​തേ​പേ​രി​ൽ അ​ദ്ദേ​ഹ​ത്തി​ന് വെ​രി​ഫൈ​ഡ് പേ​ജു​ണ്ട്. 

ത​െൻറ പേ​രി​ൽ ആ​രോ വ്യാ​ജ ഐ.​ഡി ഉ​ണ്ടാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​തി​ൽ​നി​ന്ന്​ വ​രു​ന്ന സൗ​ഹൃ​ദ അ​ഭ്യ​ർ​ഥ​ന​ക​ൾ സ്വീ​ക​രി​ക്ക​രു​തെ​ന്നും ഐ.​ജി അ​റി​യി​ച്ചു. ര​ണ്ടു​ദി​വ​സം മു​മ്പാ​ണ്​ വ്യാ​ജ അ​ക്കൗ​ണ്ട് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. പി. ​വി​ജ​യ​െൻറ യൂ​നി​ഫോ​മി​ലു​ള്ള ചി​ത്ര​മാ​ണ്​ പ്രൊ​ഫൈ​ൽ ഫേ​ാ​േ​ട്ടാ. 

ആ​ഴ്​​ച​ക​ൾ​ക്ക്​ മു​മ്പ്​ ഐ.​ജി ഗോ​കു​ല​ത്ത്​ ല​ക്ഷ്മ​ണ​യു​ടെ പേ​രി​ലും വ്യാ​ജ അ​ക്കൗ​ണ്ട്​ വ​ന്നി​രു​ന്നു. ഫ്ര​ണ്ട് റി​ക്വ​സ്​​റ്റ്​ അ​യ​ച്ച​ശേ​ഷം ചി​ല​രോ​ട് 10,000 രൂ​പ​വ​രെ അ​ടി​യ​ന്ത​ര​മാ​യി വേ​ണ​മെ​ന്ന്​ ത​ട്ടി​പ്പു​സം​ഘം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സം​ശ​യം തോ​ന്നി​യ സു​ഹൃ​ത്തു​ക്ക​ൾ ഋ​ഷി​രാ​ജി​നെ​യും ല​ക്ഷ്മ​ണ​നെ​യും അ​റി​യി​ച്ച​തോ​ടെ​യാ​ണ് ത​ട്ടി​പ്പു​നീ​ക്കം പു​റ​ത്താ​യ​ത്. കാ​സ​ർ​കോ​ട്, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​ക​ളു​ടെ ഉ​ൾ​പ്പെ​ടെ വ്യാ​ജ ഫേ​സ്​​ബു​ക്ക്​ അ​ക്കൗ​ണ്ട്​ ഉ​ണ്ടാ​ക്കി ത​ട്ടി​പ്പ്​ ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്. 

ഹൈ​ടെ​ക് സെ​ൽ അ​ഡീ​ഷ​ന​ൽ എ​സ്.​പി ഇ.​എ​സ്. ബി​ജി​മോ‍െൻറ നേ​തൃ​ത്വ​ത്തി​ൽ ത​ട്ടി​പ്പ്​ സം​ബ​ന്ധി​ച്ച്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ൾ​ക്ക് അ​ന്വേ​ഷ​ണ​സം​ഘം ഇ ​മെ​യി​ൽ അ​യ​ച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more