1 GBP = 103.16

പ്ലിമൌത്ത് സ്വദേശി ഫ്രാൻസീസ്‌ ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു. നടുക്കത്തോടെ മലയാളി സമൂഹം…

പ്ലിമൌത്ത് സ്വദേശി ഫ്രാൻസീസ്‌ ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു. നടുക്കത്തോടെ മലയാളി  സമൂഹം…
പ്ലിമൊത്ത് :- മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി ഹൃദയസ്തംബനം മൂലം മലയാളി  മരണമടഞ്ഞു. പനക്കൽ ഫ്രാൻസീസ് (52) ( സണ്ണി ചേട്ടൻ) ആണ്  ഇന്ന്  രാവിലെ  മരണമടഞ്ഞത്. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.
പരേതന്റെ നിര്യാണത്തിൽ യുക്മ പ്രസിഡന്റ് മനോജ്‌ കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗീസ്‌, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
പരേതന്റെ നേരുന്നതിനൊപ്പം   ആത്‌മാവിന് നിത്യശാന്തി  വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ്‌ ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more