1 GBP = 103.85

ലൈംഗിക പീഡന പരാതിയില്‍ പി.കെ ശശിക്കെതിരായ പാര്‍ട്ടിക്കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്ത്

ലൈംഗിക പീഡന പരാതിയില്‍ പി.കെ ശശിക്കെതിരായ പാര്‍ട്ടിക്കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്ത്

ലൈംഗിക പീഡന പരാതിയില്‍ പി.കെ ശശിക്കെതിരായ പാര്‍ട്ടിക്കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്ത്. പാര്‍ട്ടി ഓഫീസില്‍ വെച്ച് യുവതിയോട് ശശി അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തിരക്കേറിയ ഓഫീസില്‍ വെച്ച് അപമര്യാദയായി പെരുമാറിയെന്ന് കരുതാനാകില്ല.

ശശിക്കെതിരായ ആരോപണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ചില നേതാക്കള്‍ മൊഴി നല്‍കിയതായും പാര്‍ട്ടി അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more