1 GBP = 104.21
breaking news

ഈ വേനലവധിക്ക് അമ്മയോടൊപ്പം മൂന്നുനാള്‍…

ഈ വേനലവധിക്ക് അമ്മയോടൊപ്പം മൂന്നുനാള്‍…

ജോഷി എബ്രഹാം

ബഹുമാനപ്പെട്ട സാജു മുല്ലശേരില്‍(എസ് ഡിബി) അച്ചന്റെ മേല്‍നോട്ടത്തില്‍ ജോഷി കുമ്പുക്കല്‍ (വെസ്റ്റന്‍ സൂപ്പര്‍ മേയര്‍) നയിക്കുന്ന വേനല്‍ക്കാല തീര്‍ത്ഥാടനം ലൂര്‍ദിലേക്ക്. ഓഗസ്റ്റ് മാസം രണ്ടാം തിയതി സ്റ്റാന്‍സ്റ്റഡ് എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെട്ട് അഞ്ചാം തിയതി തിരിച്ചെത്തുന്ന മരിയന്‍ തീര്‍ത്ഥാടനത്തിലേക്ക് ഏവര്‍ക്കും സ്വാഗതം. സീറ്റുകള്‍ പരിമിതമായതിനാല്‍, ഈ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുവാന്‍ താത്പര്യപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

Fr.Saju Mullasseril SDB- 07986 272822

Joshy Abraham- 07710380494

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more