1 GBP = 103.80
breaking news

യുക്മ മിഡ്ലാൻഡ്സ് റീജിയണൽ മുൻ ട്രഷറർ പോൾ ജോസഫിൻ്റെ പിതാവ് പി.പി.ജോസഫ് (77) നിര്യാതനായി….

യുക്മ മിഡ്ലാൻഡ്സ് റീജിയണൽ മുൻ ട്രഷറർ പോൾ ജോസഫിൻ്റെ പിതാവ് പി.പി.ജോസഫ് (77) നിര്യാതനായി….

യുക്മ മിഡ്ലാൻസ് റീജിയൻ്റെ മുൻ ട്രഷറർ പോൾ ജോസഫിൻ്റെ പിതാവ് റിട്ടയേർഡ് എച്ച്. എം.ടി ഉദ്യോഗസ്ഥൻ പാലാരിവട്ടം പണ്ടാരപ്പറമ്പിൽ പി.പി ജോസഫ് (77) നിര്യാതനായി. ഭാര്യ എലിസബത്ത് ജോസഫ്.  മക്കൾ പോൾ ജോസഫ് (യുകെ), ഫിലിപ്പ് ജോസഫ് (ബിസിനസ്).മരുമക്കൾ ജെൻസി, ടിസ്‌മോൾ.


മൃതസംസ്കാരം നാളെ രാവിലെ 11 മണിക്ക് പാലാരിവട്ടം സെൻ്റ്. ജോൺസ് ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ നടത്തുന്നതാണ്.


പോൾ ജോസഫിൻ്റെ പിതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, ട്രഷറർ അനീഷ് ജോൺ, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, മിഡ്ലാൻഡ്സ് റീജിയൻ പ്രസിഡൻ്റ് ബെന്നി പോൾ, റെഡിച്ച് കേരള കൾച്ചറൽ അസോസിയേഷൻ പ്രസിഡൻറ് പോൾസൺ തുടങ്ങിയവർ അനുശോചിച്ചു. പരേതൻ്റെ നിര്യാണത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more