1 GBP = 103.12

ബിർമിങ്ഹാം സെന്റ്. സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ പരുമല തിരുമേനിയുടെ ഓർമ്മപെരുന്നാൾ നവംബർ 12ന് ഞായറാഴ്ച ആഘോഷിക്കുന്നു… ..

ബിർമിങ്ഹാം സെന്റ്. സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ പരുമല തിരുമേനിയുടെ ഓർമ്മപെരുന്നാൾ നവംബർ 12ന് ഞായറാഴ്ച ആഘോഷിക്കുന്നു… ..

ജോർജ് മാത്യു

മലങ്കര ഓർത്തഡോക്സ് സഭയിലെ പ്രഥമ പ്രഖ്യാപിത പരിശുദ്ധ പരുമല തിരുമേനിയുടെ 115 – മത് ഓർമ്മപെരുന്നാൾ ബിർമിങ്ഹാം സെന്റ്. സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ നവംബർ 12ന് ഞായറാഴ്ച ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിക്കുന്നു ഞായറാഴ്ച രാവിലെ 8.30ന് പ്രഭാത നമസ്കാരം, ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസിന്റെ കാർമ്മികത്വത്തിൽ വി. കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർത്ഥന, പ്രദക്ഷിണം, ആശിർവാദം, നേർച്ച വിതരണം എന്നിവയാണ് പ്രധാന ചടങ്ങുകൾ. മർത്തമറിയം സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഫുഡ് ഫെസ്റ്റിവൽ ഈ വർഷത്തെ പെരുന്നാളിന്റെ സവിശേഷതയാണ്. സാമൂഹിക നന്മയുടെ ഊർജ്ജം പകർന്ന യഥാർത്ഥ മനുഷ്യ സ്നേഹിയായിരുന്ന പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപെരുന്നാളിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസ് കുര്യാക്കോസ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

ഫാ. മാത്യൂസ് കുര്യാക്കോസ്: 07832999325

അനീഷ് ജേക്കബ് തോമസ് (ട്രസ്റ്റി): 07540592226

ഷിബു തോമസ് (സെക്രട്ടറി): 0786339932

വിലാസം:

The Walker Memorial Hall

Ampton Road

Birmingham

B152UJ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more