1 GBP = 103.79
breaking news

കാശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍; ഭീകരര്‍ ഒളിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തി

കാശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍; ഭീകരര്‍ ഒളിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തി

കശ്മീരിലെ പാംപോറില്‍ ഭീകരരുമ് സൈന്യവുമായി വീണ്ടും എറ്റുമുട്ടല്‍. ആക്രമണത്തില്‍ ഒരു സൈനികനു പരുക്കേറ്റതായാണ് വിവരം. ശ്രീനഗറിനു പ്രാന്ത പ്രദേശത്തുള്ള ഇ ഡി ഐ ക്യാംപസിനുള്ളിലെ കെട്ടിടത്തില്‍ മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നത് കണ്ടെത്തി.

ഉറി ഭീകരാക്രമണത്തിന് ഇന്ത്യന്‍ സൈന്യം മറുപടി നല്‍കിയപ്പോള്‍ മുതല്‍ ആക്രമണം പ്രതീക്ഷിക്കുന്നതാണ് ഇന്ത്യ. ശക്തമായ രീതിയില്‍ പാകിസ്ഥാന്‍ തിരിച്ചടിക്കുമെന്നാണ് ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more