1 GBP = 103.96

മരിച്ച വിശ്വാസികൾക്കായുള്ള ഓർമ്മത്തിരുനാൾ നവംബർ 3ന് മാനർപാർക്ക് സെന്റ്. സ്റ്റീഫൻസ് കാത്തോലിക് ചർച്ചിൽ

മരിച്ച വിശ്വാസികൾക്കായുള്ള ഓർമ്മത്തിരുനാൾ  നവംബർ 3ന്  മാനർപാർക്ക് സെന്റ്. സ്റ്റീഫൻസ് കാത്തോലിക് ചർച്ചിൽ

റെജി ഫിലിപ്പ് തോമസ്

ലണ്ടൻ: കേരള കാത്തോലിക് അസോസിയേഷൻ ഓഫ് ദി യുകെയുടെ ആഭിമുഖ്യത്തിൽ മരിച്ച വിശ്വാസികൾക്കായുള്ള ഓർമ്മത്തിരുനാൾ
കൊണ്ടാടുന്നു. 2017 നവംബർ 3 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് മാനർപാർക്കിലുള്ള സെന്റ്. സ്റ്റീഫൻസ് കാത്തോലിക് ചർച്ചിൽ ആണ് തിരുക്കർമ്മങ്ങൾ നടത്തപ്പെടുന്നത്. ഇംഗ്ലീഷിൽ നടത്തപ്പെടുന്ന
തിരുക്കർമങ്ങളിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.തിരുക്കർമ്മങ്ങൾക്ക് ശേഷം ലഘു ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-

ഗാൾവിൻ ഗബ്രിയേൽ: 0775 1515161
ഏർനെസ്റ്റ് (ചെയർമാൻ); 0753 3374990
ഡൊമിനിക്‌സോൺ (സെക്രട്ടറി): 0778 0661258
ലോയ്ഡ് (ട്രഷറർ): 0790 8855899
വേദി:
146 Little Ilford Lane
London
E12 5PJ
England
(Bus No: 147 from East Ham Station)

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more