1 GBP = 103.12

നേഴ്‌സുമാര്‍ക്കായി ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ ഏകദിന സെമിനാര്‍ ജൂലൈ 22, ശനിയാഴ്ച …

നേഴ്‌സുമാര്‍ക്കായി ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ ഏകദിന സെമിനാര്‍ ജൂലൈ 22, ശനിയാഴ്ച …

ജിജോ അരയത്ത്

ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ നഴ്‌സുമാര്‍ക്കായി ഒരു ഏകദിന സെമിനാര്‍ അണിയിച്ചൊരുക്കിയിരിക്കുന്നു. ഈ വരുന്ന ശനിയാഴ്ച (ജൂലൈ 22 ) ഹൈഫീല്‍ഡ് കമ്യൂണിറ്റി സെന്റര്‍ ബോള്‍ട്ടണില്‍ വച്ചാണ് സെമിനാര്‍ നടക്കുന്നത്.

രാവിലെ 9.30ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 10 മണിക്ക് ആദ്യത്തെ സെഷന്‍ ആരംഭിക്കും. ഉച്ചയ്ക്ക് 12.30ന് ഉച്ചഭക്ഷണം, 1.30ന് രണ്ടാമത്തെ സെഷന്‍ ആരംഭിക്കും. വൈകുന്നേരം 3.30ന് സെമിനാറിന് സമാപനമാകും.

ഈ സംരംഭം ഒരു വിജയമാക്കുവാന്‍, എല്ലാവര്‍ക്കും പ്രയോജനപ്പെടുവാന്‍ ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ എല്ലാവരെയും ഈ സെമിനാറിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more