1 GBP = 103.97
breaking news

ന്യൂകാസിൽ മലയാളികൾക്ക് അഭിമാനമായി എലിസബത്ത് സ്റ്റീഫൻ. അഭിനദിച്ച് ONAM മലയാളി അസോസിയേഷനും ..

ന്യൂകാസിൽ മലയാളികൾക്ക് അഭിമാനമായി എലിസബത്ത് സ്റ്റീഫൻ. അഭിനദിച്ച് ONAM മലയാളി അസോസിയേഷനും ..

ടോം ജോസ് തടിയംപാട്

ഇടുക്കി കട്ടപ്പന സ്വദേശി എലിസബത്ത് സ്റ്റീഫൻ ന്യൂറോളജിയിൽ ഡോക്ടറേറ്റ് PHD നേടിയപ്പോൾ അത് ന്യൂകാസിൽ മലയാളിസമൂഹത്തിനു തന്നെ അഭിമാനമായിമാറി. എലിസത്തിനെ ആദരിച്ചുകൊണ്ടു ONAM ( ഔർ ന്യൂകാസിൽ അസോസിയേഷൻ ഓഫ് മലയാളിസ് ) പ്രസിഡന്റ് സജി സ്റ്റീഫൻ ഉപഹാരം നൽകി .

എലിസബത് കട്ടപ്പന അഞ്ചൻകുന്നത് കുടുംബാംഗമാണ് ,പിതാവ് സ്റ്റീഫൻ ‘മാതാവ് ജെസ്സി എന്നിവർ വളരെ വർഷങ്ങൾക്ക് മുൻപ് യു കെ യിലെ ന്യൂ കാസിലിലേക്കു കുടിയേറിയവരാണ് എലിസബത്തിന്റെ സഹോദരി ന്യൂകാസിൽ യൂണിവേഴ്സിറ്റിയിൽ മെഡിസിനു പഠിക്കുന്നു .എലിസബത് ഷെഫീൽഡ് യൂണിവേഴ്സിറ്റിയിൽ ജോലി നോക്കുന്നു, ഭർത്താവു ലിബിൻ ജോർജ് ,
എലിസബത്തും കുടുംബവും ONAM മലയാളി അസോസിയേഷനിൽ തുടക്കം മുതൽ ഉള്ള അംഗമാണ് അസോസിയേഷന്റെ എല്ലാപ്രവർത്തനങ്ങളിലും സജീവമായിരുന്നു .ഇത്തരത്തിൽ വളർന്നുവരുന്ന കുട്ടികൾ സമൂഹത്തിനു പ്രചോദനമാണെന്നു ONAM അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more