1 GBP =
breaking news

നോർത്തേൺ അയർലണ്ടിലെ ഓമ്നിയുടെ ജനറൽ ബോഡിയും ഇലക്ഷനും ഏപ്രിൽ ഏഴിന്

നോർത്തേൺ അയർലണ്ടിലെ ഓമ്നിയുടെ ജനറൽ ബോഡിയും ഇലക്ഷനും ഏപ്രിൽ ഏഴിന്

സന്തോഷ് ജോൺ

ഓമ്‌നിയുടെ 2019-21 പ്രവർത്തനവർഷ ത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനും ഭാവിപരിപാടികൾ തീരുമാനിക്കുന്നതിനുമായി ഒരു ജനറൽ ബോഡി ഏപ്രിൽ 7 ഞായറാഴ്ച വൈകിട്ട് 5.30
‌ന് ചേരുവാൻ മാർച്ച് പത്തിന് നടന്ന
എക്സിക്യുട്ടീവ് യോഗത്തിൽ തീരുമാനമായി.
പ്രസ്തുതയോഗത്തിലേക്ക് ഓമ്‌നിയുടെ അഭ്യുദയകാംക്ഷികളായ എല്ലാ സുഹൃത്തുക്കളേയും സ്നേഹപൂർവ്വം ക്ഷണിച്ചു കൊള്ളുന്നതായി സെക്രട്ടറി അറിയിച്ചു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more