1 GBP = 103.65
breaking news

ലെസ്റ്ററില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരണമടഞ്ഞു

ലെസ്റ്ററില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരണമടഞ്ഞു

ലെസ്റ്ററില്‍ ഇന്നലെ വൈകിട്ട് ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരണമടഞ്ഞു.എറണാകുളം മുളന്തുരുത്തി മൂന്നുകണ്ടത്തില്‍ ചെറിയാന്റെ മകന്‍ ഗ്ലോറിസന്‍ (47 വയസ് ) ആണ്.ലെസ്റ്ററില്‍ ലണ്ടന്‍ റോഡില്‍ താമസിച്ചിരുന്ന ഗ്ലോറിസന്‍ ലെസ്റ്റര്‍ ലയാളികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നില്ല. ലെസ്റ്റര്‍ പോലീസ് ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്.

ലെസ്റ്റര്‍ റോയല്‍ ഹോസ്പ്പിറ്റലിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അപ്‌ഡേറ്റ് ചെയ്യുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more