1 GBP = 103.12

ബ്രിസ്റ്റോളിനടുത്ത് ബാത്തില്‍ ചേര്‍ത്തല സ്വദേശി മരണമടഞ്ഞു

ബ്രിസ്റ്റോളിനടുത്ത് ബാത്തില്‍ ചേര്‍ത്തല സ്വദേശി മരണമടഞ്ഞു

ബ്രിസ്റ്റോളിനടുത്ത് ബാത്തില്‍ മലയാളി മരണമടഞ്ഞു,ചേര്‍ത്തല സ്വദേശിയായ ബൈജുവാണ് ഇന്ന് ഉച്ചകഴിഞ്ഞ് മരണമടഞ്ഞത്.അസുഖ ബാധിതനായി ഏതാനും നാളുകളായി ചികിത്സയില്‍ ആയിരുന്നു.
ചേര്‍ത്തല സംഗമം കൂട്ടായ്മയിലെ സജീവ അംഗമായിരുന്നു പരേതന്‍. കൂടുതല്‍ വിവരങ്ങള്‍ പിന്നീട്..

Post Your Comments Here ( Click here for malayalam )

Press Esc to close
show more