1 GBP = 103.74
breaking news

നോര്‍ത്താംപ്റ്റന്‍ സെന്റ്. ഡയനേഷ്യസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി . കുര്‍ബ്ബാന നാളെ ; റവ. ഫാ. സോണി വി. മാണി മുഖ്യ കാര്‍മ്മികത്വം വഹിക്കും …

നോര്‍ത്താംപ്റ്റന്‍ സെന്റ്. ഡയനേഷ്യസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍  വി . കുര്‍ബ്ബാന നാളെ ; റവ. ഫാ. സോണി  വി. മാണി മുഖ്യ കാര്‍മ്മികത്വം വഹിക്കും …

സോജി ടി മാത്യു

മലങ്കര ഓര്‍ത്തഡോക്സ് സഭ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തില്‍പ്പെട്ടതും സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ വട്ടശേരില്‍ മാര്‍ ദിവന്ന്യാസോസ് തിരുമേനിയുടെ നാമധേയത്തില്‍ യുകെയിലെ പ്രഥമ ദേവാലയവുമായ നോര്‍ത്താംപ്റ്റന്‍ സെന്റ്. ഡയനേഷ്യസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ എല്ലാ മാസത്തിന്റെയും നാലാമത്തെ ശനിയാഴ്ച നടത്തി കൊണ്ടിരിക്കുന്നതുമായ വി. കുര്‍ബ്ബാന ഈ മാസം 22ന് (നാളെ) രാവിലെ 9 മണിക്ക് റവ. ഫാ. സോണി വി. മാണിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെടുന്നതാണെന്ന് വികാരി റവ. ഫാ. ടോം ജേക്കബ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

അനീഷ് കെ. ജോസഫ്, സെക്രട്ടറി: 0778471952

ജിത്തു ജോയി, ട്രസ്റ്റി : 07898223502

വിലാസം :

St. Michael’s Church

Perry Street

Northampton

NN14HL

London

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more