1 GBP = 103.87

ഉ​ത്ത​ര കൊ​റി​യ ആ​ണ​വ പരീക്ഷണം തു​ട​രു​ന്ന​താ​യി യു.​എ​സ്​

ഉ​ത്ത​ര കൊ​റി​യ ആ​ണ​വ പരീക്ഷണം തു​ട​രു​ന്ന​താ​യി യു.​എ​സ്​

വാ​ഷി​ങ്​​ട​ൺ: യു.​എ​സു​മാ​യു​ള്ള ആ​ണ​വ നി​രാ​യു​ധീ​ക​ര​ണ ധാ​ര​ണ​ക്കു​ശേ​ഷ​വും ഉ​ത്ത​ര കൊ​റി​യ ബാ​ലി​സ്​​റ്റി​ക്​ മി​സൈ​ൽ  പ​രീ​ക്ഷ​ണ​ങ്ങ​ൾ തു​ട​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്.  പു​തി​യ ദ്ര​വ ഇ​ന്ധ​ന ഭൂ​ഖ​ണ്ഡാ​ന്ത​ര ബാ​ലി​സ്​​റ്റി​ക്​ മി​സൈ​ൽ ഉ​ത്ത​ര ​െകാ​റി​യ വി​ക​സി​പ്പി​ക്കു​ന്ന​താ​യി യു.​എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രെ ഉ​ദ്ധ​രി​ച്ച്​ ‘വാ​ഷി​ങ്​​ട​ൺ പോ​സ്​​റ്റ്​’ റി​​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

എ​ന്നാ​ൽ,  ഇൗ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ത്ര​ത്തോ​ളം മു​ന്നോ​ട്ടു​പോ​യി​ട്ടു​ണ്ടെ​ന്ന്​ വ്യ​ക്​​ത​മ​ല്ലെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.ഉ​ത്ത​ര കൊ​റി​യ​ൻ ത​ല​സ്​​ഥാ​ന​മാ​യ പ്യോ​ങ്​​യാ​ങ്ങി​ലെ സാ​നും​ഡോ​ങ്ങി​ലെ കേന്ദ്രത്തിൽ നി​ന്നു യു.​എ​സി​​െൻറ ചാ​ര ഉ​പ​ഗ്ര​ഹം പി​ടി​ച്ചെ​ടു​ത്ത ദൃ​ശ്യ​ങ്ങ​ളാ​ണ്​ ആ​ണ​വ പ​രി​പാ​ടി​ക​ൾ തു​ട​രു​ന്ന​താ​യ സൂ​ച​ന ന​ൽ​കു​ന്ന​ത്.

ക​ഴി​ഞ്ഞ ജൂ​ണി​ൽ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ ഉ​ത്ത​ര ​െകാ​റി​യ​ൻ മേ​ധാ​വി കിം ​ജോ​ങ്​ ഉ​ന്നു​മാ​യി സിം​ഗ​പ്പൂ​രി​ൽ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യി​രു​ന്നു.  ആ​ണ​വ നി​രാ​യു​ധീ​ക​ര​ണ​ത്തി​ന്​ ഒ​ന്നി​ച്ചു​പ്ര​വ​ർ​ത്തി​ക്കാ​ൻ ഇ​രു​നേ​താ​ക്ക​ളും പ്ര​തി​ജ്​​ഞ​യെ​ടു​ത്തി​രു​ന്നു. ഉ​ത്ത​ര കൊ​റി​യ ഇ​നി ഒ​രു ആ​ണ​വ​ഭീ​ഷ​ണി​യാ​വി​ല്ലെ​ന്ന്​ ച​ർ​ച്ച​ക്കു​ശേ​ഷം ട്രം​പ്​ പ​റ​യു​ക​യും ചെ​യ്​​തു. എ​ന്നാ​ൽ, പു​തി​യ വി​വ​ര​ങ്ങ​ൾ​വെ​ച്ച്​ ഏ​റെ കൊ​ട്ടി​ഘോ​ഷി​ക്ക​പ്പെ​ട്ട സിം​ഗ​പ്പൂ​ർ ഉ​ച്ച​കോ​ടി പ്ര​ഹ​സ​ന​മാ​യി പ​രി​ണ​മി​ക്കു​ക​യാ​ണെ​ന്ന്​ നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്നു. കൊ​റി​യ ആ​ണ​വ​പ​രീ​ക്ഷ​ണ​ത്തി​നു​ള്ള ഇ​ന്ധ​നം ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​താ​യി യു.​എ​സ്​ സ്​​റ്റേ​റ്റ്​ സെ​ക്ര​ട്ട​റി മൈ​ക്​ പോം​പി​യോ പ്ര​സ്​​താ​വി​ച്ച്​ ആ​ഴ്​​ച​ക്കു​ള്ളി​ലാ​ണ്​ ഇ​തി​നെ സാ​ധൂ​ക​രി​ക്കു​ന്ന സൂ​ച​ന​ക​ൾ പു​റ​ത്തു​വ​ന്ന​ത്.

അ​തേ​സ​മ​യം, കേന്ദ്രത്തിന​ക​േ​ത്ത​ക്കും പു​റ​ത്തേ​ക്കും ക​ണ്ടെ​യ്​​ന​ർ വാ​ഹ​ന​ങ്ങ​ൾ പോ​വു​ന്ന​തി​​െൻറ ദൃ​ശ്യ​ങ്ങ​ളാ​ണെ​ന്നും മി​സൈ​ൽ നി​ർ​മാ​ണ​ത്തി​​െൻറ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും യു.​എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ പ​റ​ഞ്ഞ​താ​യി റോ​യി​േ​ട്ട​ഴ്​​സ് പു​റ​ത്തു​വി​ട്ടു. ദ്ര​വ ഇ​ന്ധ​ന ബാ​ലി​സ്​​റ്റി​ക്​ മി​സൈ​ൽ ഖ​ര ഇ​ന്ധ​ന മി​സൈ​ലി​​െൻറ അ​ത്ര​ത​ന്നെ ഭീ​ഷ​ണി​യ​ല്ലെ​ന്നാ​ണ്​ യു.​എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ പ​റ​യു​ന്ന​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more