1 GBP = 103.12

യുകെയിൽ ഗ്യാസ് എൻഞ്ചിനീയറിഗ് രംഗത്ത് മലയാളി സാന്നിധ്യം ശ്രദ്ധേയമാകുന്നു

യുകെയിൽ ഗ്യാസ് എൻഞ്ചിനീയറിഗ് രംഗത്ത് മലയാളി സാന്നിധ്യം ശ്രദ്ധേയമാകുന്നു

സിജു സ്റ്റീഫൻ

 കേരളത്തിൽ നിന്ന് യുകെയിലേട്ട് കുടിയേറിയ മലയാളികൾ വിവിധ തരത്തിലുള്ള ജോലികൾ ചെയുമ്പോൾ .യുകെയിൽ അധികം മലയാളികൾ കടന്ന് വരാത്ത ഗ്യാസ് സെക്ടറിൽ  പ്രാഫഷണൽ ക്വാളിഫൈഡ് ഗ്യാസ് എഞ്ചിനിയറായിട്ട്  ജോലി ചെയ്ത് വരുന്ന വൂസ്റ്റർഷയർ കൗണ്ടിയിലുള്ള മാൽവണിൽ താമസിയ്ക്കുന്ന നോബിയും  ബർമ്മിഗ്ങ്ങാമിനടുത്ത് ഡഡ്ലി എന്ന സ്ഥലത്ത് താമസിയ്ക്കുന്ന അജോവും യുകെയിലെ ഹീറ്റിങ്ങ് സിസ്റ്റത്തിൽ നമ്മൾ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങൾ നമ്മൾക്കായിട്ട് .പങ്ക് വയ്ക്കുന്നതിനൊപ്പം കൂടുതലും ഇംഗ്ലീഷ്കാർ  ജോലി ചെയുന്ന ഗ്യാസ്  സെക്ടറിൽ നോബിയും അജോവും ശ്രദ്ധയമാകുന്നു .

നോട്ടിഗ്ഹാം നിവാസിയായ സിജുവിൻ്റെ പുതിയതായി വാങ്ങിയ ഭവനത്തിൽ എല്ലാവർഷവും ചെയണ്ട ബോയിലർ സർവീസ് ചെയാനായിട്ട് ലോക്കലിൽ നിന്നുമുള്ള ഒരു കമ്പനിയെ ബന്ധപ്പെടുകയും അവർ വന്ന് സർവീസ് ചെയ്തതപ്പോൾ ബോയിലറിൽ നിന്നും പുറത്തേയ്ക്ക് പോകുന്ന കാർബൺ മോണോക്സൈഡ് കൂടുതൽ ആണെന്ന്  കണ്ടെത്തുകയും ബോയിലർ സർവീസ് ചെയാൻ വന്ന കമ്പനി ഒന്നുകിൽ ബോയിലർ നന്നാക്കുകയോ അല്ലെങ്കിൽ പുതിയ ബോയിലർ വയ്ക്കുകയോ ചെയ്യാതെ  ഉപയോഗിയ്ക്കാൻ പറ്റുകയിലെന്ന് പറഞ്ഞ് സീൽ ചെയ്തു. പിന്നീട് 12 വർഷം പഴക്കമുള്ള ബോയിലർ ആയത് കൊണ്ട് പുതിയത് വയ്ക്കുവാനുള്ള ക്വട്ടേഷൻ പല ആൾക്കാരിൽ നിന്നും എടുത്തെങ്കിലും നോബിയിൽ നിന്ന് കിട്ടിയ ക്വട്ടേഷൻ കുറവായത് കൊണ്ട് നോമ്പിയ്ക്ക് വർക്ക് കൊടുക്കുകയും മൂന്ന് ദിവസത്തിനുള്ളിൽ. നോബിയോടൊപ്പം ക്വളിഫൈഡ് ഗ്യാസ് എഞ്ചിനിയറായ അജോവും ചേർന്ന് ബോയിലർ മാറ്റി വയ്ക്കുകയും .തുടർന്ന്  വളരെ നാളുകളായിട്ട് വീട്ടിലേയ്ക്ക് വരുന്ന ഗ്യാസിൻ്റെ പ്രഷർ കുറവാണെന്ന്  ഇവർ കണ്ട് പിടിയ്ക്കുകയും ഉടനെ നോബി ഗ്യാസ് കേഡറിനെ കോൺടാക്‌റ്റ് ചെയുകയും  2 മണിക്കൂറിനുള്ളിൽ കേഡർ എത്തുകയും ശരിയാന്നെന്ന് സ്ഥിരീകരിയ്ക്കുകയും. പിന്നീട് വഴിയിൽ നിന്നും ഗ്യാസ് മീറ്ററിലേയ്ക്ക് വരുന്ന പൈപ്പ് മാറ്റിയിടുന്ന ജോലി അവർ പൂർത്തിയാക്കി മീറ്ററിലേയ്ക്ക് വരുന്ന ഗ്യാസ് പ്രഷർ ശരിയാക്കുകയും ചെയ്തു.

നോബിയേയും അജോവിനെയും പരിചയപ്പെടുത്തുന്നതിനൊപ്പം ഹീറ്റിങ്ങ് സിസ്റ്റവുമായിട്ട് നമ്മൾ അറിഞ്ഞിരിയ്ക്കേണ്ട കാര്യങ്ങൾ കാണാൻ താഴെ. വീഡിയോ ലിങ്കിൽ ക്ലിക്ക് ചെയുക       

                                           

                                                            

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more