1 GBP = 103.79
breaking news

ബ്രിസ്റ്റോള്‍ STSMCC യുടെ നൈറ്റ് വിജില്‍ ഇന്ന് വൈകീട്ട് 8 മുതല്‍ രാത്രി 12 വരെ…..

ബ്രിസ്റ്റോള്‍ STSMCC യുടെ നൈറ്റ് വിജില്‍ ഇന്ന് വൈകീട്ട് 8 മുതല്‍ രാത്രി 12 വരെ…..

സിസ്റ്റര്‍. ലീനമേരി

ബ്രിസ്റ്റോള്‍ സെന്റ്. ജോസഫ് ദേവാലയത്തില്‍ ആദ്യവെള്ളിയാഴ്ച നടത്തുന്നു. നൈറ്റ് വിജില്‍ ഇന്ന് വൈകുന്നേരം 8 മണിക്ക് ജപമാലയുടെ ആരംഭിച്ച് രാത്രി 12 മണിക്ക് അവസാനിക്കുന്ന ശുശ്രൂഷ നയിക്കുന്നത് തെള്ളിശ്ശേരി അതിരൂപതയിലെ പ്രശസ്ത വചന പ്രഘോഷകനും ഇപ്പോള്‍ വിയന്നയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന റവ. ഫാ. ജോര്‍ജ് കുഴിക്കാട് ആയിരിക്കും.

വിശുദ്ധ കുര്‍ബ്ബാന, ദിവ്യാരാധന, വചന സന്ദേശം, അനുരഞ്ജനാ ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

ദൈവകൃപയില്‍ ശക്തിപ്പെടുവാനും അനുഗ്രഹം പ്രാപിക്കുവാനും STSMCC വികാരി റവ. പോള്‍ വെട്ടിക്കാട്ട് എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു.

അഡ്രസ്:

ST. Joseph Catholic Church

Forest Road

Fishponds

Bristol

BS163QJ

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more