1 GBP =
breaking news

ട്രാഫോർഡ് മലയാളി അസോസിയേഷന് നവ നേതൃത്വം – ബിജു കുരിയൻ പ്രസിഡന്റ് , ഡോണി ജോൺ സെക്രട്ടറി…

ട്രാഫോർഡ് മലയാളി അസോസിയേഷന് നവ നേതൃത്വം – ബിജു കുരിയൻ പ്രസിഡന്റ് , ഡോണി ജോൺ സെക്രട്ടറി…
മാഞ്ചസ്റ്റർ:- യു കെയിലെ  ഏറ്റവും പ്രമുഖ മലയാളീ അസോസിയേഷനുകളിലൊന്നായ ട്രാഫോർഡ് മലയാളീ അസോസിയേഷനെ ഈ വർഷം ശ്രീ. ബിജു കുര്യൻ നയിക്കും. യഥാക്രമം ശ്രീ. ഡോണി ജോൺ (സെക്രട്ടറി), ലിജോ ജോൺ (ട്രെഷറർ ) സ്റ്റാൻലി ജോൺ ( വൈസ് -പ്രസിഡന്റ് ) സാജു ലാസർ (ജോയിന്റ് സെക്രെട്ടറി ) ആയും പ്രോഗ്രാം കോർഡിനേറ്റർസ് ആയി മീന മാത്യു , ഷൈബി ബിജു , ഹൈഡി ബിനോയി  എന്നിവരെയും തിരഞ്ഞെടുത്തു .
മികച്ച പരിപാടികൾ കോർത്തിണക്കികൊണ്ടുള്ള ഈ വർഷത്തെ പരിപാടികൾ മാർച്ച് മൂന്നാം തിയതി ട്രാഫോർഡിലെ എക്സ് സർവീസ്മെൻ ഹാളിൽ വച്ച് നടക്കുന്ന ഫാമിലി ഡേ ആൻഡ് ഫുഡ് ഫെസ്റ്റ് നോടുകൂടി സമാരംഭിക്കും. ട്രാഫോർഡ് മങ്കമാർ ഒരുക്കുന്ന വിത്യസ്തമായ വിഭവങ്ങൾ പരിപാടിയുടെ മാറ്റു കൂട്ടും.

Post Your Comments Here ( Click here for malayalam )

Press Esc to close
show more