1 GBP = 104.00

”സര്‍ഗ്ഗം” സ്റ്റീവനേജിന് പുതിയ ഭാരവാഹികള്‍

”സര്‍ഗ്ഗം” സ്റ്റീവനേജിന് പുതിയ ഭാരവാഹികള്‍

മനോജ് ജോണ്‍

സ്റ്റീവനേജിലെ മലയാളി അസോസിയേഷനായ ”സര്‍ഗ്ഗ”ത്തിനു വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി കുരുവിള എബ്രഹാമും സെക്രട്ടറിയായി മനോജ് ജോണും നേതൃനിരയിന്‍ പ്രവര്‍ത്തിക്കുക. ട്രഷറര്‍ ഷാജി ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി ഹരിദാസ് തങ്കപ്പന്‍ ജോയിന്റ് ട്രഷറര്‍ ജോസഫ് സ്റ്റീഫന്‍ കമ്മറ്റി അംഗങ്ങളായി ബോസ് ലൂക്കോസ്, ജോയി ഇരിമ്പന്‍, ലാലു ലൂക്കോസ്, ഉഷ ഷാജി, സുജ സോയിമോന്‍ എന്നിവരടങ്ങുന്ന കമ്മറ്റിയാണ് നിലവില്‍ വന്നത്.

കലാകായിക പരിപാടികള്‍ക്കും വിദ്യഭ്യാസത്തിനും വിനോദത്തിനും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഘടന നല്‍കുമെന്ന് പുതിയ കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more