1 GBP = 103.35
breaking news

കേരള പുനര്‍നിര്‍മാണത്തിന് നെതര്‍ലാന്‍സിന്റെ സാങ്കേതിക സഹായം സ്വീകരിക്കാന്‍ അനുമതി

കേരള പുനര്‍നിര്‍മാണത്തിന് നെതര്‍ലാന്‍സിന്റെ സാങ്കേതിക സഹായം സ്വീകരിക്കാന്‍ അനുമതി

കേരളത്തിലെ പുനര്‍നിര്‍മ്മാണത്തിനായി നെതര്‍ലാന്‍സിന്റെ സാങ്കേതിക സഹായം സ്വീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി. സഹായം സ്വീകരിക്കാന്‍ അനുമതി നല്‍കണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഇക്കാര്യം ഔദ്യോഗികമായി നെതര്‍ലാന്‍സിനെ വിദേശകാര്യ മന്ത്രാലയം അറിയിക്കും. ഇതിന് ശേഷം നെതര്‍ലാന്‍സില്‍ നിന്നുള്ള വിദഗ്ധ സംഘം കേരളത്തിലെത്തും. കുട്ടനാടിന്റെ പുനര്‍ നിര്‍മ്മാണത്തിന് സംഘത്തിന്റെ സേവനം ഉപയോഗപ്പെടുത്തും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more