1 GBP = 104.37
breaking news

നൂ​റാം ജ​ന്മ​ദി​ന​ത്തി​ൽ മ​ണ്ടേ​ല​ക്ക്​ ആ​ദ​ര​മ​ർ​പ്പി​ച്ച്​ ദ​ക്ഷി​ണാ​ഫ്രി​ക്ക

നൂ​റാം ജ​ന്മ​ദി​ന​ത്തി​ൽ മ​ണ്ടേ​ല​ക്ക്​ ആ​ദ​ര​മ​ർ​പ്പി​ച്ച്​ ദ​ക്ഷി​ണാ​ഫ്രി​ക്ക

ജൊ​ഹാ​ന​സ്​​ബ​ർ​ഗ്​: വം​ശ​വി​വേ​ച​ന​ത്തി​നും അ​നീ​തി​ക്കു​​മെ​തി​രെ ​െഎ​തി​ഹാ​സി​ക പോ​രാ​ട്ടം ന​ട​ത്തി​യ പ്രി​യ​നേ​താ​വി​​​െൻറ നി​റ​സ്​​മ​ര​ണ​യി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക ഒ​രി​ക്ക​ൽ​ക്കൂ​ടി ന​മ്ര​ശി​ര​സ്​​ക​രാ​യി. നെ​ൽ​സ​ൺ മ​ണ്ടേ​ല​യെ​ന്ന ഇ​തി​ഹാ​സ​ത്തി​​​െൻറ നൂ​റാം ജ​ന്മ​വാ​ർ​ഷി​കം പ്രൗ​ഢ​മാ​യ രീ​തി​യി​ലാ​ണ്​ ജ​ന്മ​നാ​ട്​ ആ​ച​രി​ച്ച​ത്.

1918 ജ​ൂ​ലൈ 18നാ​ണ്​ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കാ​ർ സ്​​നേ​ഹ​പൂ​ർ​വം ടാ​റ്റ എ​ന്നു​ വി​ളി​ക്കു​ന്ന മ​ണ്ടേ​ല​യു​ടെ ജ​ന്മ​ദി​നം. അ​ന്ന്​ ലോ​ക​മെ​ങ്ങും ‘മ​ണ്ടേ​ല​ദി​ന’​മാ​യി ആ​ച​രി​ക്കു​ന്നു. സം​ഘ​ർ​ഷ​ത്തി​ൽ​നി​ന്നും അ​ടി​ച്ച​മ​ർ​ത്ത​ലി​ൽ​നി​ന്നും മോ​ചി​പ്പി​ച്ച്​ സ്വാ​ത​ന്ത്ര്യ​ത്തി​​​െൻറ​യും ജ​നാ​ധി​പ​ത്യ​ത്തി​​​െൻറ​യും സ​മ​ത്വ​ത്തി​​​െൻറ​യും വാ​ഗ്​​ദ​ത്ത​ഭൂ​മി​യി​ലേ​ക്ക്​ സ്വ​ജ​ന​ത​യെ ന​യി​ച്ച​ നേതാവാണ്​​ മണ്ടേലയെ​ന്ന്​ ദ​ക്ഷി​ണാ​ഫ്രി​ക്കൻ പ്ര​സി​ഡ​ൻ​റും മ​ണ്ടേ​ല​യു​ടെ സ​ന്ത​ത​സ​ഹ​ചാ​രി​മാ​രി​ൽ ഒ​രാ​ളു​മാ​യ സി​റി​ൽ റാ​മ​ഫോ​സ പ​റ​ഞ്ഞു.

അ​തി​നി​ടെ, ക​ഴി​ഞ്ഞ​ദി​വ​സം ജൊ​ഹാ​ന​സ്​​ബ​ർ​ഗി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​സ്​​മ​ര​ണ പ​രി​പാ​ടി​യി​ൽ യു.​എ​സ്​ മു​ൻ പ്ര​സി​ഡ​ൻ​റ്​ ബ​റാ​ക്​ ഒ​ബാ​മ ന​ട​ത്തി​യ ​അ​നു​സ്​​മ​ര​ണ​പ്ര​ഭാ​ഷ​ണം ഇ​തി​ന​കം ച​ർ​ച്ച​യാ​യി​.
15000 പേ​ർ പ​െ​ങ്ക​ടു​ത്ത പ​രി​പാ​ടി​യി​ൽ ന​ട​ത്തി​യ വി​കാ​ര​നി​ർ​ഭ​ര പ്ര​സം​ഗ​ത്തി​ൽ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​നെ​തി​രെ ന​ട​ത്തി​യ വി​മ​ർ​ശ​ന​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more