1 GBP = 103.69
breaking news

സ്​​കോ​ട്ട്​​ല​ൻ​ഡ്​ യാ​ർ​ഡി​െൻറ തീ​വ്ര​വാ​ദ വി​രു​ദ്ധ സ്​​ക്വാ​ഡ്​ ത​ല​പ്പ​ത്തേ​ക്ക്​ ഇ​ന്ത്യ​ൻ വം​ശ​ജ​ൻ

സ്​​കോ​ട്ട്​​ല​ൻ​ഡ്​ യാ​ർ​ഡി​െൻറ തീ​വ്ര​വാ​ദ വി​രു​ദ്ധ സ്​​ക്വാ​ഡ്​ ത​ല​പ്പ​ത്തേ​ക്ക്​ ഇ​ന്ത്യ​ൻ വം​ശ​ജ​ൻ

ല​ണ്ട​ൻ: സ്​​കോ​ട്ട്​​ല​ൻ​ഡ്​ യാ​ർ​ഡി​​െൻറ തീ​വ്ര​വാ​ദ വി​രു​ദ്ധ സ്​​ക്വാ​ഡി​​െൻറ ത​ല​വ​ൻ അ​ടു​ത്ത മാ​സം വി​ര​മി​ക്കു​ന്ന​തോ​ടെ ഒ​രു ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ആ ​പ​ദ​വി​യി​ലെ​ത്താ​ൻ സാ​ധ്യ​ത. നി​ല​വി​ലെ മെ​ട്രോ​പൊ​ളി​റ്റ​ൻ പൊ​ലീ​സ്​ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ നീ​ൽ ബ​സു​വാ​ണ്​ സാ​ധ്യ​ത​പ​ട്ടി​ക​യി​ൽ മു​ന്നി​ൽ.​

പൊ​ലീ​സി​ലെ തീ​വ്ര​വാ​ദ വി​രു​ദ്ധ വി​ഭാ​ഗ​ത്ത​ി​െൻറ മു​തി​ർ​ന്ന ​േകാ​ഒാ​ഡി​നേ​റ്റ​റു​മാ​ണ്​ ഇ​ദ്ദേ​ഹം. ബ്രി​ട്ട​നി​ലെ​ത​ന്നെ ഏ​റെ ക​ടു​പ്പ​മേ​റി​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളി​ൽ ഒ​ന്നാ​ണ്​ മാ​ർ​ക്ക്​ റൗ​ളി​ൽ​നി​ന്നും നീ​ൽ ബ​സു ഏ​റ്റെ​ടു​ക്കാ​ൻ പോ​വു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി തീ​വ്ര​വാ​ദ വി​രു​ദ്ധ സേ​ന​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​സു നി​ല​വി​ൽ റൗ​ളി​യു​ടെ നേ​ർ താ​ഴെ റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. ബ്രി​ട്ട​നി​ൽ​നി​ന്നും ​െഎ.​എ​സി​ൽ ചേ​രാ​ൻ പോ​യ യു​വാ​ക്ക​ളി​ൽ 100 പേ​ർ കൊ​ല്ല​പ്പെ​ട്ടു, പ​കു​തി​യി​ല​ധി​കം ആ​ളു​ക​ൾ മ​ട​ങ്ങി​യെ​ത്തി. ബാ​ക്കി വ​രു​ന്ന ആ​ളു​ക​ളെ ത​ട​യു​മെ​ന്നും ​ അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

ഒാ​ൺ​ലൈ​ൻ വ​ഴി പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്താ​ൻ അ​നു​യാ​യി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​വ​ണ​ത​യാ​ണ്​ നി​ല​വി​ൽ രാ​ജ്യം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ ഭീ​ഷ​ണി.​ ​െഎ.​എ​സി​നെ സൈ​നി​ക ന​ട​പ​ടി​ക​ളി​ലൂ​ടെ അ​വ​സാ​നി​പ്പി​ക്കാം.
എ​ന്നാ​ൽ, ഇ​ന്നി​തൊ​രു വെ​ർ​ച്വ​ൽ ശൃം​ഖ​ല​യാ​യി മാ​റി​യി​ട്ടു​ണ്ടെ​ന്നും ന്യൂ​യോ​ർ​ക്കി​ൽ ന​ട​ന്ന മു​ഖാ​മു​ഖ​ത്തി​ൽ ബ​സു പ​റ​ഞ്ഞു. വ​ർ​ഷ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ ഇ​ന്ത്യ​യി​ൽ​നി​ന്നു കു​ടി​യേ​റി​യ ബ​സു​വി​െൻറ അ​ച്ഛ​ൻ ഗു​ണ്ടാ സം​ഘ​ങ്ങ​ളു​ടെ കു​റ്റ​കൃ​ത്യ​ങ്ങ​ളെ നി​രീ​ക്ഷ​ണ ചു​മ​ത​ല​യു​ള്ള ക​മാ​ൻ​ഡ​റാ​യി​രു​ന്നു. മെ​ട്രോ പൊ​ലീ​സ്​ അ​സി​സ്​​റ്റ​ൻ​റ്​ ക​മീ​ഷ​ണ​ർ ഹെ​ല​ൻ ബാ​ൾ, വെ​സ്​​റ്റ്​ മി​ഡി​ൽ ലാ​ൻ​ഡ്​ ചീ​ഫ്​ കോ​ൺ​സ്​​റ്റ​ബ്​​ൾ ഡേ​വ്​ തോം​സ​ൺ എ​ന്നി​വ​രും സാ​ധ്യ​ത പ​ട്ടി​ക​യി​ലു​ണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more