1 GBP = 103.85
breaking news

നെടുമ്പാശ്ശേരിയില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി:അപകടം ഒഴിവായത് തലനാരിഴയ്ക്ക്‌

നെടുമ്പാശ്ശേരിയില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി:അപകടം ഒഴിവായത് തലനാരിഴയ്ക്ക്‌

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. ശ്രീലങ്കന്‍ എയര്‍വേസ് വിമാനമാണ് ലാന്‍ഡിങ്ങിനിടെ തെന്നിമാറിയത്.

ശക്തമായ കാറ്റില്‍ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. വിമാനത്തില്‍ 200ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more