1 GBP = 103.17
breaking news

ബ്രിട്ടനിലെ മ്യാന്മർ അംബാസഡറെ പുറത്താക്കി സൈന്യം; ന​ട​പ​ടി​ ബ്രി​ട്ട​ൻ അ​പ​ല​പി​ച്ചു

ബ്രിട്ടനിലെ മ്യാന്മർ അംബാസഡറെ പുറത്താക്കി സൈന്യം; ന​ട​പ​ടി​ ബ്രി​ട്ട​ൻ അ​പ​ല​പി​ച്ചു

ല​ണ്ട​ൻ: പ​ട്ടാ​ള അ​ട്ടി​മ​റി​യെ വി​മ​ർ​ശി​ച്ചി​രു​ന്ന ബ്രി​ട്ട​നി​ലെ മ്യാ​ന്മ​ർ അം​ബാ​സ​ഡ​റെ സൈ​ന്യം പു​റ​ത്താ​ക്കി. ല​ണ്ട​നി​ലെ എം​ബ​സി​യി​ൽ ജോ​ലി​ക്കെ​ത്തി​യ കി​യോ സ​വാ​ർ മി​ന്നി​നെ​യാ​ണ്, സൈ​നി​ക ഭ​ര​ണ​കൂ​ട അ​നു​കൂ​ലി​ക​ളാ​യ​ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ അ​ക​ത്തേ​ക്ക്​ ക​യ​റാ​ൻ അ​നു​വ​ദി​ക്കാ​​തി​രു​ന്ന​ത്. മ്യാ​ന്മ​റി​ലെ ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത സൈ​നി​ക ഭ​ര​ണ​കൂ​ട​ത്തി​‍െൻറ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ ഇ​യാ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്നാ​ണ്​ സൂ​ച​ന. ബ്രി​ട്ട​നി​ൽ പു​തി​യ അം​ബാ​സ​ഡ​റെ നി​യോ​ഗി​ച്ചു​വെ​ന്നാ​ണ്​ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ കി​യോ സ​വാ​ർ മി​ന്നി​നെ അ​റി​യി​ച്ച​ത്. ജ​നാ​ധി​പ​ത്യം അ​ട്ടി​മ​റി​ച്ച്​ അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്ത സൈ​ന്യം മ്യാ​ന്മ​ർ നേ​താ​വ്​ ഓ​ങ്​ സാ​ൻ ​സൂ​ചി​യെ ത​ട​വി​ലാ​ക്കി​യ​തി​ൽ മി​ൻ പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​രു​ന്നു. സൂ​ചി​യെ ഉ​ട​ൻ വി​ട്ട​യ​ക്ക​ണ​മെ​ന്നും അം​ബാ​സ​ഡ​ർ പ്ര​സ്​​താ​വ​ന ഇ​റ​ക്കി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ്​ പ​ട്ടാ​ള ഭ​ര​ണ​കൂ​ട​ത്തി​‍െൻറ ക​ര​ടാ​യി മി​ൻ മാ​റി​യ​ത്.

”സ്​​ഥാ​പ​ന​ത്തി​ന്​ അ​ക​ത്തു ക​യ​റാ​ൻ അ​വ​ർ സ​മ്മ​തി​ച്ചി​ല്ല. രാ​ജ്യ ത​ല​സ്​​ഥാ​ന​മാ​യ ന​യ്​​പി​ഡാ​വി​ൽ​നി​ന്ന്​ ഉ​ത്ത​ര​വി​റ​ങ്ങി​യ​തി​നാ​ലാ​ണ്​ ഇ​റ​ക്കി​വി​ടു​ന്ന​തെ​ന്നാ​ണ്​ അ​വ​ർ പ​റ​ഞ്ഞ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി കി​ട​ന്നു​റ​ങ്ങി​യ​ത്​ കാ​റി​ലാ​ണ്​” – മി​ൻ ഡെ​യ്​​ലി ടെ​ല​ഗ്രാ​ഫി​നോ​ട്​ പ​റ​ഞ്ഞു. 

മ്യാ​ന്മ​ർ സൈ​ന്യ​ത്തി​‍െൻറ ന​ട​പ​ടി​യി​ൽ ബ്രി​ട്ടീ​ഷ്​ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ഡൊ​മ​നി​ക്​ റാ​ബ്​ അ​പ​ല​പി​ച്ചു. എ​ന്നാ​ൽ, സൈ​ന്യം നി​യോ​ഗി​ക്കു​ന്ന പു​തി​യ അം​ബാ​സ​ഡ​റെ ബ്രി​ട്ട​ൻ അം​ഗീ​ക​രി​ക്കു​മോ​യെ​ന്ന്​ വ്യ​ക്ത​മാ​യി​ട്ടി​ല്ല. പു​തി​യ അം​ബാ​സ​ഡ​റെ തി​രി​ച്ച​യ​ക്ക​ണ​മെ​ന്ന്​ മി​ൻ ബ്രി​ട്ട​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ മ്യാ​ന്മ​ർ പ​ട്ടാ​ള​ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ ആ​ളു​ക​ൾ എം​ബ​സി​ക്കു മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി. ഫെ​​ബ്രു​​വ​​രി ഒ​​ന്നി​​നു​​ണ്ടാ​​യ പ​​ട്ടാ​​ള അ​​ട്ടി​​മ​​റി​യി​ലാ​ണ്​ ഏ​റെ കാ​ല​ത്തി​നു ശേ​ഷം ജ​നാ​ധി​പ​ത്യ​ത്തി​ലേ​ക്ക്​ തി​രി​ച്ചു​വ​ന്ന മ്യാ​ന്മ​ർ വീ​ണ്ടും ക​ലു​ഷി​ത​മാ​യ​ത്. സൂ​ചി​യ​ട​ക്കം മൂ​​വാ​​യി​​ര​​ത്തി​​ലേ​​റെ​​പ്പേ​​ർ സൈ​​ന്യ​ത്തി​‍െൻറ ത​​ട​​വി​​ലാ​​ണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more