1 GBP = 103.29
breaking news

മരംമുറിക്കാൻ വനപാലകർക്ക് 25 ലക്ഷം കോഴ നൽകി –മുഖ്യപ്രതി റോജി

മരംമുറിക്കാൻ വനപാലകർക്ക് 25 ലക്ഷം കോഴ നൽകി –മുഖ്യപ്രതി റോജി

ക​ൽ​പ​റ്റ: മു​ട്ടി​ലി​ൽ മ​രം മു​റി​ക്കു​ന്ന​തി​നാ​യി വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് 25 ല​ക്ഷം രൂ​പ കോ​ഴ ന​ൽ​കി​യ​താ​യി കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളി​ലൊ​രാ​ളാ​യ റോ​ജി അ​ഗ​സ്​​റ്റി​ൻ. 

കോ​ഴി​ക്കോ​ട് ഫ്ല​യി​ങ് സ്ക്വാ​ഡ് ഡി.​എ​ഫ്.​ഒ​ക്ക് ര​ണ്ടു ല​ക്ഷ​വും സൗ​ത്ത്​ വ​യ​നാ​ട് ഡി.​എ​ഫ്.​ഒ​ക്ക് 10 ല​ക്ഷ​വും മേ​പ്പാ​ടി റേ​ഞ്ച് ഫോ​റ​സ്​​റ്റ് ഓ​ഫി​സ​ർ​ക്ക് അ​ഞ്ചു ല​ക്ഷ​വും മ​റ്റു ജീ​വ​ന​ക്കാ​ർ​ക്ക് എ​ട്ടു ല​ക്ഷ​വും ന​ൽ​കി. ഇ​വ​രാ​രും ത​െൻറ മു​ഖ​ത്തു​നോ​ക്കി പ​ണം ത​ന്നി​ല്ലെ​ന്ന് പ​റ​യി​ല്ലെ​ന്നും റോ​ജി പ​റ​ഞ്ഞു. 

മ​ണി​ക്കു​ന്ന് മ​ല​യി​ല്‍നി​ന്ന് മ​രം മു​റി​ച്ചു​ക​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ​രാ​തി ന​ല്‍കി​യ​തി​നെ തു​ട​ര്‍ന്നാ​ണ് മേ​പ്പാ​ടി റേ​ഞ്ച് ഓ​ഫി​സ​ര്‍ ത​നി​ക്കെ​തി​രെ പ്ര​തി​കാ​ര​ന​ട​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഞാ​ന്‍ തെ​റ്റ് ചെ​യ്തി​ട്ടി​ല്ല. സ​ര്‍ക്കാ​റി​െൻറ ഉ​ത്ത​ര​വി​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഞാ​നും കു​ടും​ബാം​ഗ​ങ്ങ​ളും ന​ട്ടു​വ​ള​ര്‍ത്തി​യ മ​ര​ങ്ങ​ളാ​ണ് മു​റി​ച്ച​തെ​ന്നും റോ​ജി വ്യ​ക്ത​മാ​ക്കി. 

അ​തേ​സ​മ​യം, റോ​ജി​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും കേ​സ് വ​ഴി​തി​രി​ച്ചു​വി​ടാ​നു​ള്ള നീ​ക്ക​മാ​ണെ​ന്നും വ​നം​വ​കു​പ്പ് കേ​ന്ദ്ര​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more