1 GBP = 96.17

മുംബൈക്കെതിരെ ചെന്നൈ ബാറ്റ് ചെയ്യും; ട്രിസ്റ്റൻ സ്റ്റബ്സിന് അരങ്ങേറ്റം

മുംബൈക്കെതിരെ ചെന്നൈ ബാറ്റ് ചെയ്യും; ട്രിസ്റ്റൻ സ്റ്റബ്സിന് അരങ്ങേറ്റം

ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റ് ചെയ്യും. ടോസ് നേടിയ മുംബൈ നായകൻ രോഹിത് ശർമ്മ ചെന്നൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. രണ്ട് മാറ്റവുമായാണ് മുംബൈ ഇറങ്ങുക. കീറോൺ പൊള്ളാർഡിനു പകരം ദക്ഷിണാഫ്രിക്കൻ യുവ വിക്കറ്റ് കീപ്പർ ട്രിസ്റ്റൻ സ്റ്റബ്സ് ഇന്ന് അരങ്ങേറും. മുരുഗൻ അശ്വിനു പകരം ഋതിക് ഷോകീനും ഇന്ന് കളിക്കും. ചെന്നൈ നിരയിൽ മാറ്റമില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more