1 GBP = 98.62
breaking news

വിൽറ്റ്‌ഷെയർ മലയാളി അസോസിയേഷൻ സെക്രട്ടറി മാർട്ടിൻ വർഗ്ഗീസിന്റെ പിതാവ് നാട്ടിൽ നിര്യാതനായി

വിൽറ്റ്‌ഷെയർ മലയാളി അസോസിയേഷൻ സെക്രട്ടറി മാർട്ടിൻ വർഗ്ഗീസിന്റെ പിതാവ് നാട്ടിൽ നിര്യാതനായി

സ്വിൻഡൻ: വിൽറ്റ്‌ഷെയർ മലയാളി അസോസിയേഷൻ സെക്രട്ടറി മാർട്ടിൻ വർഗ്ഗീസിന്റെ പിതാവ് എം യു വർഗ്ഗീസ് (72) നാട്ടിൽ നിര്യാതനായി. അങ്കമാലി മൈക്കാട് മഠത്തിങ്കൽ കുടുംബാംഗമാണ്. സംസ്കാരം ശനിയാഴ്ച അങ്കമാലിയിൽ നടക്കും.

മാർട്ടിൻ വർഗ്ഗീസിന്റെ പിതാവിന്റെ നിര്യാണത്തിൽ വിൽറ്റ്‌ഷെയർ മലയാളി അസ്സോസിയേഷൻ എക്സിക്യു്ട്ടീവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more