1 GBP = 100.15
breaking news

ലിവര്‍പൂള്‍ മലയാളിയുടെ മാതാവ് അന്തരിച്ചു

ലിവര്‍പൂള്‍ മലയാളിയുടെ മാതാവ് അന്തരിച്ചു

ടോം ജോസ് തടിയംപാട്

ലിവര്‍പൂള്‍ നോട്ടിയഷില്‍ താമസിക്കുന്ന രാജുവിന്റെ ഭാര്യ ദീപ്തിയുടെ അമ്മ ഏലിയാമ്മ ജെയിംസ് തയ്യില്‍ ഇന്നലെ ഉച്ചക്ക് 2 മണിക്ക് കര്‍ത്താവില്‍ നിദ്രപ്രാപിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു. ദീപ്തി സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടു കഴിഞ്ഞു , ശവസംസ്‌കാരം വരുന്ന വ്യാഴാഴ്ച രണ്ടു മണിക്ക് കോട്ടയം S H മൗണ്ട് പള്ളിയില്‍ നടക്കും. .പരേതയ്ക്ക് ഭര്‍ത്താവും മുന്നു മക്കളുമുണ്ട്. ഭര്‍ത്താവ് ജെയിംസ് റിട്ടേയേര്‍ഡ് ഹെഡ് മാസ്റ്ററാണ്. മക്കള്‍, ദീപ കിഷന്‍ ,(സോഷ്യല്‍ വര്‍ക്കര്‍ ) ദീപു ജെയിംസ്( കാനഡ ) ദീപ്തി രാജു ( U K) എന്നിവരാണ്. മരിച്ച ഏലിയാമ്മ സൈന്റ്‌റ് മാര്‍സെലന്‍ ആര്‍ട്‌സ് സ്‌കൂളില്‍ നീണ്ടകാലം അധ്യാപികയായിരുന്നു..ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ ആദരാജ്ഞലികള്‍

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more