1 GBP = 103.65
breaking news

മുൻ യുക്മ പ്രതിനിധി സിബി തോമസിന്റെ മാതാവ് മറിയക്കുട്ടി പറയകുന്നേൽ നിര്യാതയായി

മുൻ യുക്മ പ്രതിനിധി സിബി തോമസിന്റെ മാതാവ് മറിയക്കുട്ടി പറയകുന്നേൽ നിര്യാതയായി

കെ.സി. എഫ്. വാറ്റ് ഫോർഡിന്റെ (KCF Watford) സ്ഥാപകനേതാവും, ട്രസ്റ്റിയും, മുൻ യുക്മ പ്രതിനിധിയും, യു.കെ മലയാളികൾക്ക് സുപരിചിതനും, സാമൂഹിക പ്രവർത്തകനുമായ സിബി തോമസിന്റെ വന്ദൃമാതാവ് മറിയക്കുട്ടി പറയകുന്നേൽ (89) കർത്താവിൽ നിദ്ര പ്രാപിച്ച വിവരം വൃസനപുവ്വം അറിയിച്ചുകൊള്ളുന്നു. സംസ്കാരം ജൂലൈ 13 ബുധനാഴ്ച ഉച്ച തിരിഞ്ഞു 3.30 ന് സെന്റെ്തോമസ് ചർച്ച് പുന്നത്തുറയിൽ.

കുടുബാംഗങ്ങളുടെ വേദനയിൽ കെ.സി. എഫ്. വാറ്റ് ഫോർഡ് പങ്ക്ചേരുന്നതിനൊപ്പം പരേതയുടെ ആത്മാവിന് നിതൃശാന്തി ലഭിക്കുവാനും പ്രാത്ഥിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more