1 GBP = 102.05
breaking news

യു.കെയിലെ പ്രമുഖ മലയാളി വ്യവസായി മോഹൻ കുമാരൻ (66) ഈസ്റ്റ് ഹാമിൽ നിര്യാതനായി.

യു.കെയിലെ  പ്രമുഖ  മലയാളി വ്യവസായി  മോഹൻ കുമാരൻ (66) ഈസ്റ്റ്  ഹാമിൽ നിര്യാതനായി.

യു.കെയിലെ  പ്രമുഖ  മലയാളി വ്യവസായി  മോഹൻ കുമാരൻ (66) ഈസ്റ്റ്  ഹാമിൽ നിര്യാതനായി.കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ്. സുശീല മോഹൻ ആണ് ഭാര്യ. ശ്രീലക്ഷ്മി, ഹരി നാരായണൻ എന്നിവർ മക്കളാണ്. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.

യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡൻ്റ് ആൻ്റണി എബ്രഹാം തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more