1 GBP = 99.50
breaking news

കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍തീപിടുത്തം

കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍തീപിടുത്തം

കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍തീപിടുത്തം. രാധാ തിയേറ്ററിന് അടുത്തുള്ള മൂന്നുനില തുണിക്കടയ്ക്കാണ് തീപിടിച്ചത്. തീപടര്‍ന്നു സമീപത്തുള്ള അഞ്ച് കടകളിലേക്ക് വ്യാപിച്ചു. ഏഴു ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരും നാട്ടുകാരും.

സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് ഇതുവരെ ലഭിച്ച റിപ്പോര്‍ട്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more