1 GBP = 104.25
breaking news

യുക്മ മിഡ് ലാ ൻഡസ്‌ റീജൻ കലാമേള അപേക്ഷകൾ സ്വി കരിക്കുന്നത് ഒക്ടോബർ 20 വരെ മാത്രം

യുക്മ മിഡ് ലാ ൻഡസ്‌ റീജൻ കലാമേള അപേക്ഷകൾ സ്വി കരിക്കുന്നത് ഒക്ടോബർ 20 വരെ മാത്രം

ജയകുമാർ നായർ 

യുക്മ മിഡ് ലാ ൻഡസ്‌ റീജൻ കലാമേള അപേക്ഷകൾ സ്വി കരിക്കുന്നത് ഒക്ടോബർ 20 വരെ മാത്രം കലാമേള 2019 ഒക്ടോബർ 26 ശനിയാഴ്ച നടത്ത പ്പെടും, കലാമേള യിൽ പങ്കെടുക്കുവാനുള്ള മത്സരാർത്ഥികൾ അവരുടെ അപേക്ഷ കൾ ഒക്ടോബർ 20 നുമുൻപായി അംഗ അസോസിയേഷൻ വഴി റീജണൽ കമ്മിറ്റി യെ അറിയിക്കേണ്ടതാണ് . എല്ലാ മത്സരാർത്ഥി കളും അംഗ അസോസിയേഷൻ കളും ഇത് ഒരു അറിയിപ്പായി സ്വികരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു . ഒരു അംഗ അസോസിയേഷൻ നിൽ നിന്നും ഒരു ഇനത്തിൽ മൂന്നു മത്സരാരാർധികളെ മാത്രമേ പങ്കെടുപ്പിക്കുവാൻ കഴിയു . .മത്സരത്തിൽ പങ്കെടുക്കുന്ന ഏല്ലാവരും വയസു തെളിയിക്കുന്ന രേഖകൾ മത്സര ദിവസം ഒപ്പം കരുത്തേണ്ടതാണ് .

ര ജിസ്ട്രേ ഷെൻ ഫീസ്‌ കഴിഞ്ഞ വർഷത്തെ നിരക്കിൽ തന്നെ തുടരും. മത്സരാരാർധിക ളിൽ നിന്നും ഒരു ഇനത്തിന് മുന്ന് പൌണ്ട് ഈടാക്കുമ്പോൾ കാണികളിൽ നിന്നും മൂന്നു പൌണ്ട് മാത്രമേ ഈ വർഷവും ഈടാക്കുകയുള്ളു.

ഇത്തവണയും മത്സരാർത്ഥികളിൽ നിന്നുമുള്ള അപേക്ഷകൾ ഓൺലൈൻ വഴിയാകും സ്വികരിക്കുക . ബന്ധപ്പെട്ട ഓൺലൈൻ ലിങ്കുകളും വിശദ വിവരങ്ങളും എല്ലാ അംഗ അസോസിയേഷൻ കളിലും എത്തിച്ചു കഴിഞ്ഞു. എല്ലാ മത്സരാർത്ഥി കളും അവരവരുടെ അസോസിയേഷ നുമായി ബന്ധപ്പെട്ട് ഈമാസം ഇരുപതാം തീയതിക്കുമുൻപായി രജിസ്റ്റർ ചെയ്യെണ്ടതാണ് . മേളയുടെ നടത്തിപ്പിനായുള്ള വിവിധ കമ്മിറ്റികൾ വരും ദിവസങ്ങളിൽ പ്രഖാപിക്കും .

പത്താമത് യുക്മ മിഡ് ലാൻഡസ്‌ റീജനൽ കലാമേള 2019 ഒക്ടോബർ 26 ശനി യാഴ്ച ബ്ർമിംഗ്ഹാമിൽ നടത്തപ്പെടും , കലാമേള വൻ വിജയമാക്കുന്നതിനുള്ള എല്ലാ സഹായ സഹകരണവും സംഘടനാ അംഗങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് റീജനൽ കമ്മിറ്റിക്കുവേണ്ടി പ്രസിഡണ്ട് ബെന്നി പോൾ ,സെക്കറട്ടറി നോബി ജോസ് ട്രഷറർ സോബിൻ ജോൺ എന്നിവർ അഭ്യർഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more