1 GBP = 103.92

യുക്മ മിഡ്‌ ലാണ്ട്സ് റീജണൽ കായികമേള പൊതു നിയമാവലികൾ പുറത്തിറക്കി

യുക്മ മിഡ്‌ ലാണ്ട്സ് റീജണൽ കായികമേള പൊതു നിയമാവലികൾ പുറത്തിറക്കി

ജയകുമാർ നായർ

യുക്മ മിഡ് ലാണ്ട്‌സ് റീജണൽ കായിക മേള 2019 ജൂൺ 8 ന് റെഡിച്ചിൽ നടക്കും.റീജനിലെ പ്രശസ്തമായ യുക്മ അംഗ സംഘടനയായ കെ സി എ റെഡിച്ചിൻറെ ആഭിമുഖ്യത്തിലാണ് ഇത്ത വണയും കായിക മേള നടത്തപ്പെടുന്നത്, റീജണൽ കായികമേളയുടെ പൊതു നിയമാവലികൾ പുറത്തിറക്കി

മേള യുടെ നടത്തിപ്പ് ചുമടല യുക്മ റീജണൽ കമ്മിറ്റി യുടേതാണ് .ഒൻപതു മണിക്കു റജിസ്ട്രെഷൻ ആരംഭിക്കും. വയസു തെളിയിക്കുന്ന രേഖകൾ ഓരോ മത്സരാർ ധികളും ഒപ്പം കരുതേണ്ടതാണ്. അസോസിയേഷൻ തലത്തില്ലോ വക്തി ഗതമായൊ റജിസ്ട്രെഷൻ ഫീസ്‌ നൾകാവുന്നതാണ് വടംവലി ഒഴികെ യുള്ള എല്ലാ ഇനങ്ങൾക്കും മുന്ന് പൌണ്ട് ആണ് റജിസ്ട്രെഷൻ ഫീസ്‌. വടംവലി മത്സരത്തിന് ഇരുപത്തഞ്ചു പൌണ്ട് ആണ് റജിസ്ട്രെഷൻ ഫീസ്‌. പത്തു മണിക്ക് മത്സരങ്ങൾ ആരംഭിക്കും.
മത്സരാർഥികളെ വയസ് അടിസ്ഥാന മാക്കി ഏഴു വിഭാഗങ്ങൾ ആയി തിരിക്കും. അതോടൊപ്പം
അതോടൊപ്പം ഒരു പൊതു വിഭാഗവും ഉണ്ടാ യിരിക്കുംഓരോ വിഭാഗത്തിലും ഒന്നും, രണ്ടും, മുന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് മെഡലും പ്ര ശം സാ പത്രവും നൾകുന്ന താണ് വടം വലി വിജയി കൾക്ക് സമ്മാന തുകയും ഉണ്ടാഇരിക്കും. സമ്മാന തുക പിന്നീട് അറിയിക്കും.ഓരോ വിഭാഗത്തിലും കുടുതൽ വിജയങ്ങൾ നേടുന്ന വർക്ക് ചാമ്പ്യൻ ഷിപ്പും കുടുതൽ വിജയങ്ങൾ നേടുന്ന അസോസിയേഷന് എവർ റോളിംഗ് ട്രോഫിയും ലഭിക്കുന്നതാണ്

പരാതികൾ പരിഹരിക്കാൻ ഒരു അപ്പിൾ കമ്മിറ്റി ഉണ്ടാ യിരിക്കും അസോസിയേഷൻ തലത്തിൽ ഉള്ള അപ്പിൽ മാത്രമേ സ്വീകരിക്കുകയുള്ളൂ, എല്ലാ മൽസരാർഥി കളും ഷൂസ് ധരിക്കേണ്ടതാണ്. വടം വലി മത്സരം നടക്കുമ്പോൾ spikes – Foot ball trainers തുങ്ങിയവ പാടുള്ള തല്ല. വടം വലി മത്സരത്തിന് ഏഴു അംഗംങൾക്ക് പങ്കെടുക്കാം (620kg) ഒപ്പം രണ്ടു പകര ക്കാരുടെയും പേര് നൽകാം. അപകട സുരക്ഷ മത്സരാർത്ധി കളുടെ ചുമതല യാണ്. പതിനാറു വയസിൽ താഴെ യുള്ള കുട്ടികളുടെ സുരക്ഷ രക്ഷി താക്കളുടെ ചുമതല യാണ് അസോസിയേഷനും അവരവരുടെ ബാനർ പ്രധമ ശി സ്രുഷ കിറ്റ് തുടങ്ങിയ യവ ഒപ്പം കരുതണം..എല്ലാ അസോസിയേഷനു കളും അവരവരുടെ പങ്കാളിത്തം റീജനൽ കമ്മിറ്റീയെ അറിയി ക്കേണ്ടതാണ്.കൂടുത്തൽ വിവരങ്ങൾക്ബന്ധപ്പെടുക- ശ്രീ ബെന്നി വറുഗീസ് -07588638510 -നോബി ജോസ് 07838930256 ,-ബെന്നി പോൾ 07868314250 .

കായികമേള നടക്കുന്ന വേദിയുടെ വിലാസം
Abbey Stadium Sports Centre
Birmingham Road,
Redditch,
Worcestershire.
B97 6EJ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more