1 GBP = 99.47
breaking news

മെക്സി​കോയിൽ വെടിവെപ്പ്: അഞ്ചു മരണം

മെക്സി​കോയിൽ വെടിവെപ്പ്: അഞ്ചു മരണം

മെ​ക്സി​കോ സി​റ്റി: മെ​ക്സി​കോ​യു​​ടെ പ​സ​ഫി​ക് തീ​ര ന​ഗ​ര​മാ​യ അ​ക​പു​ൾ​കോ​യി​ലെ ബാ​റി​ൽ ന​ട​ന്ന വെ​ടി​വെ​പ്പി​ൽ അ​ഞ്ചു പേ​ർ കൊ​ല്ല​​പ്പെ​ട്ടു. മൂ​ന്നു പേ​ർ ബാ​റി​ന് അ​ക​ത്തും ര​ണ്ടു പേ​ർ ആ​ശു​പ​ത്രി​യി​ലു​മാ​ണ് മ​രി​ച്ച​ത്. ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ളെ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ അ​ക​പു​ൾ​കോ​യി​ൽ മൂ​ന്നു പേ​രും ​​വെ​ടി​യേ​റ്റ് മ​രി​ച്ചു. അ​ക്ര​മ​ങ്ങ​ളും സം​ഘ​ർ​ഷ​ങ്ങ​ളും മൂ​ലം വ​ർ​ഷ​ങ്ങ​ളാ​യി അ​ക​പു​ൾ​കോ മേ​ഖ​ല​യി​ൽ​നി​ന്ന് അ​ന്താ​രാ​ഷ്ട്ര വി​നോ​ദ സ​ഞ്ചാ​രി​ക​ൾ വി​ട്ടു​നി​ൽ​ക്കു​ക​യാ​ണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more