1 GBP = 103.97
breaking news

ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ വ്യത്യസ്തകൊണ്ട് അവിസ്മരണീയമാക്കി മെർതർ മലയാളികൾ.

ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ വ്യത്യസ്തകൊണ്ട് അവിസ്മരണീയമാക്കി മെർതർ മലയാളികൾ.

ഡോക്ടർ ബിജു പെരിങ്ങാത്തറ മുഖ്യ അതിഥിയായ വേദിയിൽ MMCA പ്രസിഡണ്ട് വർഗീസ് തളിയൻറെ അധ്യക്ഷതയിൽ കൗൺസിൽ പ്രതിനിധികളും കൂടാതെ യുക്മ ന്യൂസ് റെപ്രസെന്ററ്റീവ് ബെന്നി അഗസ്റ്റിനും, സംഘടനയുടെ സെക്രട്ടറി ലിജിൻ ജോർജും അടങ്ങിയ വേദിയിൽ എക്സിക്യൂട്ടീവ് മെമ്പർ സിജി അലക്സാണ്ടർ എല്ലാവർക്കും സ്വാഗതം ആശംസിച്ചു .

അലൻ പോളും കെൽവിയും ആംഗർമാരായ് വന്നപ്പോൾ സദസ്സിനെ സാക്ഷിയാക്കി ബിജു പെരിങ്ങത്തറ ആഘോഷങ്ങൾക്ക് തിരി തെളിയിച്ചപ്പോൾ , കൗൺസിൽ പ്രതിനിധി Caron Vowles സംഘടനയുടെ പുതിയ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത കലാപരിപാടികൾക്കൊപ്പം കൈരളി വോയിസ്ൻറെ കാതിനും മനസ്സിനും ഇമ്പമേകുന്ന ഗാനമേളയും കൂടിയായപ്പോൾ അത് എല്ലാവരെയും ആനന്ദനിർവൃതിയിലാഴ്ത്തി .

കലാപരിപാടികൾക്ക് അവസാനം സെക്രട്ടറി ലിജിൻ ജോർജ് എല്ലാവർക്കും നന്ദി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more