1 GBP = 103.12

യു.കെ.കെ.സി.എ. മുൻ പ്രസിഡന്റ് ബിജു മടക്കുഴിയുടെ പിതാവ് എം.സി. എബ്രഹാം മടുക്കക്കുഴി നിര്യാതനായി

യു.കെ.കെ.സി.എ. മുൻ പ്രസിഡന്റ് ബിജു മടക്കുഴിയുടെ പിതാവ് എം.സി. എബ്രഹാം മടുക്കക്കുഴി നിര്യാതനായി

കടുത്തുരുത്തിയിലെ ആദ്യകാല ടിംബര്‍ വ്യവസായിയും യു.കെ.കെ.സി.എ. മുന്‍ പ്രസിഡന്റ് ബിജു മടുക്കക്കുഴിയുടെ പിതാവ് പൂഴിക്കോല്‍ ഇടവകാംഗം എബ്രഹാം മടക്കക്കുഴി (85) നിര്യാതനായി. ഭാര്യ ഏലിയാമ്മ എബ്രഹാം കുറുമള്ളൂര്‍ വാളായില്‍ കുടുംബാംഗം.

സംസ്കാര ശുശ്രൂഷകൾ  ഞായറാഴ്ച വൈകുന്നേരം 4 മണിക്ക്  ഭവനത്തിൽ നിന്നും ആരംഭിച്ച്  പൂഴിക്കോൽ സെന്റ്. ലൂക്ക് ക്നാനായ കാത്തലിക് ദേവാലയത്തിൽ സംസ്കരിക്കുന്നതാണ്. സംസ്കാര  ശുശ്രൂഷകൾക്ക് കോട്ടയം അതിരൂപതാ മെത്രാൻ മാർ മാത്യു മൂലക്കാട്ട് നേതൃത്വം നൽകുന്നതാണ്.

മക്കള്‍: സൈമണ്‍ എബ്രഹാം, ടോമി എബ്രഹാം, സി. ഡെയ്സി (സൈന്റ് ജോസഫ് സന്യാസസമൂഹം, മോനിപ്പള്ളി), മോളി മാത്യു, സി. പ്രിന്‍സി (സൈന്റ്‌റ് ജോസഫ് സന്യാസസമൂഹം , മോനിപ്പള്ളി), ജെയ്നി തോമസ്, ബിജു എബ്രഹാം, ജോമോന്‍ എബ്രഹാം, സ്റ്റീഫന്‍ എബ്രഹാം.

മരുമക്കള്‍: മേഴ്സി പടവെട്ടുംകാലയില്‍ (കൈപ്പുഴ), ആന്‍സി കുന്നേല്‍ തൂവാനിസ, മാത്യു വലിയപുളിഞ്ചാല്‍ ഏറ്റുമാനൂര്‍, തോമസ് തടാനാകുഴിയില്‍ ഇരവിമംഗലം, ആഷാ കാട്ടിപ്പറമ്പില്‍ കല്ലറ, ജിന്‍സി ശൗര്യമാക്കിയില്‍ ഉഴവൂര്‍, ജോബിന നിരപ്പില്‍ പയസ് മൗണ്ട്, ഫാ. മിഥുന്‍ വലിയപുളിഞ്ചാല്‍ പൗത്രന്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more