1 GBP = 103.19

യു കെ മലയാളികളുടെ പിതാവ് മാത്യു പൈമ്പിള്ളിൽ (82) നിര്യാതനായി…

യു കെ മലയാളികളുടെ പിതാവ് മാത്യു പൈമ്പിള്ളിൽ (82) നിര്യാതനായി…

യു കെ മലയാളികളുടെ പിതാവ് പുല്ലൂരാംപാറ  പൈമ്പിള്ളിൽ മാത്യു (82) നിര്യാതനായി. ഭാര്യ ഏലമ്മ മാത്യു. പൊന്നാങ്കയം തറപ്പേൽ കുടുംബാംഗമാണ്. മക്കൾ സ്റ്റെല്ല (അമ്പലവയൽ), സ്റ്റാൻലി (ലെസ്റ്റർ), ബെല്ല (ബ്രോംലി), ടൈറ്റസ് (കെൻ്റ്), ലെറ്റിഷ് (ഓസ്ട്രേലിയ). മരുമക്കൾ പരേതനായ തോമസ്, ഷിജി, വിനോദ്, ഡയാന, ബിനില

മൃതസംസ്കാരം ഇന്ന് വെള്ളിയാഴ്ച (24/9/21) വൈകുന്നേരം 3 മണിക്ക് പുല്ലൂരാംപാറ സെൻ്റ്.ജോസഫ് പള്ളിയിൽ നടത്തുന്നതാണ്.

പരേതൻ്റെ വേർപാടിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, ട്രഷറർ അനീഷ് ജോൺ, വൈസ് പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, ദേശീയ സമിതിയംഗം സന്തോഷ് തോമസ്, മിഡ്ലാൻഡ്സ് റീജിയൻ പ്രസിഡൻ്റ് ബെന്നി പോൾ, ലെസ്റ്റർ കേരള കമ്യൂണിറ്റി പ്രസിഡൻറ് ലൂയിസ് കെന്നഡി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.  പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more