1 GBP = 103.33

യുക്മ യോര്‍ക്ക്‌ ഷയര്‍ ആന്‍ഡ് ഹമ്പര്‍ റീജിയന്‍ വൈസ് പ്രസിഡന്‍റ് സിബി മാത്യുവിന്‍റെ പിതാവ് നിര്യാതനായി

യുക്മ യോര്‍ക്ക്‌ ഷയര്‍ ആന്‍ഡ് ഹമ്പര്‍ റീജിയന്‍ വൈസ് പ്രസിഡന്‍റ് സിബി മാത്യുവിന്‍റെ പിതാവ് നിര്യാതനായി

യുക്മ യോര്‍ക്ക്‌ ഷയര്‍ ആന്‍ഡ് ഹമ്പര്‍ റീജിയന്‍ വൈസ് പ്രസിഡന്‍റ് സിബി മാത്യുവിന്‍റെ പിതാവ് ഇടുക്കി പാമ്പാടുംപാറ കാരക്കാട്ട് മാത്യു ദേവസ്യ (67 വയസ്) ഇന്ന് (02/09/2022) പുലര്‍ച്ചെ നിര്യാതനായി. സംസ്ക്കാരം 04.09.2022 ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരമണിക്ക് പാമ്പാടുംപാറ സെന്റ്‌ ജോര്‍ജ് പള്ളി സെമിത്തേരിയില്‍ നടക്കും.

പരേതന്റെ നിര്യാണത്തില്‍ യുക്മ ദേശീയ പ്രസിഡന്‍റ് ഡോക്ടര്‍ ബിജു പെരിങ്ങത്തറ,സെക്രട്ടറി കുര്യന്‍ ജോര്‍ജ്, ട്രഷറര്‍ ഡിക്സ്‌ ജോര്‍ജ്, യുക്മ യുക്മ യോര്‍ക്ക്‌ ഷയര്‍ ആന്‍ഡ് ഹമ്പര്‍ റീജിയന്‍ പ്രസിഡന്‍റ് വര്‍ഗീസ്‌ ഡാനിയല്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more