1 GBP = 103.69

മാസ്സ് ടോൾവർത്തിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ അവിസ്മരണീയമായി…

മാസ്സ് ടോൾവർത്തിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ അവിസ്മരണീയമായി…

ജിജോ അരയത്ത്
ആഹ്ളാദ തിമിർപ്പോടെ ഈ വർഷവും മാസ്സ് ടോൾവർത്തിന്റെ ക്രിസ്തുമസ് പുതുവത്സര പരിപാടികൾ മെതോഡിസ്റ് ചർച് ഹാളിൽ വളരെ വിപുലമായി 29/12/17 നു ആഘോഷിച്ചു .വൈകുന്നേരം ആറ് മണിയോടെ പ്രസിഡന്റ് ജയശ്രീ എൻ.സിയുടെ അധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ സെക്രട്ടറി ജോബി ജോർജ് ആശംസ പ്രസംഗം നടത്തി .






കുട്ടികളുടേയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും ക്രിസ്തുമസ് കരോളും ആഘോഷങ്ങൾക്കു കൂടുതൽ മിഴിവേകി. തുടർന്ന് സ്നേഹവിരുന്നോടെ ആഘോഷപരിപാടികൾ സമാപിക്കുകയും ട്രഷറർ ബിനു എബ്രഹാം നന്ദി പ്രകാശനവും നടത്തി .


Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more