1 GBP = 103.97
breaking news

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഫ്രാൻസീസ് മാർപാപ്പയെ സന്ദർശിച്ചു…

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഫ്രാൻസീസ് മാർപാപ്പയെ സന്ദർശിച്ചു…

വത്തിക്കാൻ:- റോമിൽ സന്ദർശനം നടത്തുന്ന ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി  കൂടിക്കാഴ്ച നടത്തി.  മാർ സ്രാമ്പിക്കൽ പിതാവിൻ്റെ പതിവ് സന്ദർശനത്തിനിടയിലാണ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more