1 GBP = 104.17

മരിയൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഇടവകധ്യാനം ഈസ്റ്റ് ബേണിൽ ഏപ്രിൽ 10 , 11 തീയതികളിൽ….

മരിയൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഇടവകധ്യാനം ഈസ്റ്റ് ബേണിൽ ഏപ്രിൽ 10 , 11 തീയതികളിൽ….

ജെഗി ജോസഫ്

മരിയൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഈസ്റ്റ് ബേണിൽഫയർ കോൺഫറൻസ് ധ്യാനം നടത്തപ്പെടുന്നു. ഏപ്രിൽ 10 , 11 തീയതികളിൽ ഉച്ചക്ക് ഒരു മണിക്ക് ആരംഭിച്ചു വൈകുന്നേരം ഏഴിന് സമാപിക്കുന്ന ധ്യാനത്തിന് ബഹു. ഫാ. ടോമി എടാട്ട്, ബ്രദർ സാബു അറുതൊട്ടി, ബ്രദർ ഡൊമിനിക്ക് പി.ഡി, ബ്രദർ. തോമസ് താജ് എന്നിവർ നേതൃത്വം നൽകും. ഗാനശുശ്രൂഷ ബ്രദർ കൊച്ചു തെള്ളിയിൽ നയിക്കും.

വിശദവിവരങ്ങൾക്ക് ഇടവക ചാപ്ലിയൻ ഫാ. ജോയി ആലപ്പാട്ട്, സാബു കുരുവിള (07975624890), പ്രിൻസ് ജോർജ് (07584327765), പ്രിൻസ് ജോർജ് (07584327765) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
വിലാസം :
ST. JOACHIM CHURCH
106 BROADRICK ROAD
EASTBOURNE
BN229NY

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more