UKയിലെ പ്രഥമ മരങ്ങാട്ടുപിള്ളിസംഗമത്തിന് തിരി തെളിയാൻ ഇനി മണിക്കൂർകൾ മാത്രം. ഈ ജൂൺപതിനാറിനാണ് ബേസിങ്ക് സ്റ്റോക്കിലെKempshot Village ഹാളിൽ പ്രഥമ സംഗമംഅരങ്ങേറുന്നത്.യോഗത്തിലെ മുഖ്യാഅതിഥിയായി, UKയിലെ സാമൂഹിക, സംസ്ക്കാരിക, സംഘടനാ, കലാമേഖലകളിൽ നിറഞ്ഞു നിൽക്കുന്ന ശ്രീസി.എ ജോസഫാണ്. സംഗമത്തിന്റെജനറൽ കൺവീനർ ഡാന്റോ മേച്ചേരിൽ, സംഗമത്തിന് ആതിതേയത്വം വഹിയ്ക്കുന്നസജി തേക്കെയിൽ എന്നിവരുടെനേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി.
രാവിലെ 10 മുതൽ വൈകിട്ട് 6 മണിവരെയാണ് നാന വിധ പ്രോ ഗ്രാമുകൾക്രമികരിച്ചിരിക്കുന്നത്.കൂട്ടായ്മക്ക്ആവേശം പകരാനായി, Sounds OF Basingstoke Artists ന്റെ ഗാനമേളയുംതയ്യാറാക്കിയിട്ടുണ്ട്.
മലയാളികൾക്കിടയിൽ ഹരമായി മാറി കൊണ്ടിരിയ്ക്കുന്ന സഫാരി ടിവിയുടെ അമരക്കാരനും, ലേബർ ഇൻഡ്യാ പബ്ലിക്കേഷൻസ് മാനേജിങ് ഡയറക്ടും, ലോക സഞ്ചാരിയുമായ മരങ്ങാട്ടു പിള്ളി സ്വദേശി സന്തോഷ് ജോർജ് കുളങ്ങര,മരങ്ങാട്ടു പിള്ളി സ്വദേശിയായ ശ്രീ കെ.എം മാണി എന്നിവരടക്കം ധാരാളം പേർ സംഗമത്തിന് ആശംസ അർപ്പിച്ച് കഴിഞ്ഞു.
ബേസിംഗ്സ്റ്റോക്കിലെ കെംഷോട്ട് വില്ലേജ്ഹാളിൽ നടക്കുന്ന പരിപാടിയിലേക്ക്പരമാവധി മരങ്ങാട്ടുപള്ളിക്കാർഎത്തിചേരണമെന്ന് സംഘാടകർഅഭ്യർത്ഥിക്കുന്നു.
സംഗമവേദിയുടെ വിലാസം – KEMPSHOT VILLAGE HALL, PACK LANE BASINGSTOKE,RG 22 5HN.
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ആർസിഎൻ നോർത്ത് വെസ്റ്റ് റീജിയണൽ ഡയറക്ടറും /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ഒരാളായി എൻഎംസിയുടെചീഫ് എക്സിക്യൂട്ടീവും രജിസ്ട്രാറുമായ ആൻഡ്രിയ സട്ട്ക്ലിഫ് CBE /
യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിനും, ലോക നേഴ്സസ് ഡേ ആഘോഷപരിപാടികൾക്കും മുഖ്യാതിഥിയായി നോട്ടിങ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ചീഫ് നേഴ്സ് ട്രേസി പിൽച്ചേർ /
click on malayalam character to switch languages