1 GBP = 99.50
breaking news

സഭയോട് ചേര്‍ന്നുള്ള യുകെകെസിഎയുടെ പ്രവര്‍ത്തനം ശ്ളാഘനീയം: മാര്‍ മാത്യു മൂലക്കാട്ട്

സഭയോട് ചേര്‍ന്നുള്ള യുകെകെസിഎയുടെ പ്രവര്‍ത്തനം ശ്ളാഘനീയം: മാര്‍ മാത്യു മൂലക്കാട്ട്

മാഞ്ചസ്റ്റര്‍: സഭാ – സമുദായ മക്കള്‍ എന്ന നിലയില്‍ സഭയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന യുകെകെസിഎയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയമെന്ന് മാര്‍ മാത്യു മൂലക്കാട്ട്. പ്രൗഢഗംഭീരമായ പൊതുസമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തവേയാണ് മാര്‍ മാത്യു മൂലക്കാട്ട് അഭിപ്രായപ്പെട്ടത്.

ദൈവീക പദ്ധതിയനുസരിച്ചാണ് ക്‌നാനായ സമൂഹം യുകെയില്‍ എത്തിയതെന്നും ഒരു മിഷനറിയായി ലോകമെങ്ങുമുള്ള ക്‌നാനായ സമുദായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേരുന്നുവെന്നും പൊതുസമ്മേളനം ഉത്ഘാടനം ചെയ്ത ഷ്രൂസ്ബറി മെത്രാന്‍ മാര്‍ മാര്‍ക്ക്‌ഡേവീസ് പറഞ്ഞു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more