1 GBP = 103.12

മാര്‍ ജേക്കബ് മനത്തോടത്ത് എറണാകുളം – അങ്കമാലി അതിരൂപ തയുടെ അ പ്പസ്റ്റോ ലിക് അഡ്മിനിസ്‌ട്രേറ്റര്‍

മാര്‍ ജേക്കബ് മനത്തോടത്ത് എറണാകുളം – അങ്കമാലി അതിരൂപ തയുടെ അ പ്പസ്റ്റോ ലിക് അഡ്മിനിസ്‌ട്രേറ്റര്‍

അപ്പച്ചൻ കണ്ണഞ്ചിറ

എറണാകുളം – അങ്ക മാലി അതിരൂപത യിലെ ഇ േപ്പാഴ െത്ത പ്രത്യേക സാഹചര്യങ്ങള്‍ പരിഗണി ച്ച് ഒരു അ പ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററെ (Adminitsrator sedeplena) നിയമി ച്ചുകൊണ്ട് പരിശു2പിതാവ് ഫ്രാ3സിസ ് മാര്‍പാപ്പ ഉ ത്തരവ് പുറപ്പെടുവി ച്ചു. പാല ക്കാട് രൂപതാ മെത്രാനായ മാര്‍ ജേക്കബ് മന േത്താട ത്താണ് അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയ മിക്ക െപ്പട്ടിരിക്കുന്നത്. പാലക്കാട് രൂപത യുടെ മെത്രാനെന്ന നിലയിലുള്ള ഉ ത്തര വാദിത്വം അദ്ദേഹം തുടര്‍ന്നും നിര്‍വ്വഹിക്കുന്നതായിരിക്കു

2018 ജൂണ്‍ 22 വെള്ളി യാഴ്ച റോമ3 സമയം ഉ ച്ചയ്ക്ക് 12 മണിക്ക് വ ത്തിക്കാനിലും ഇ ന്ത്യ3 സമയം ഉ ച്ചതിരിമ് 3.30 – ന് കാക്കനാട് മൗണ്ട് സെന്റ് തോമസ് മേജര്‍ ആര്‍ക്കി എ പ്പിസ്‌കോ പ്പല്‍ കൂരിയായിലും ഇതു സംബന്ധി ച്ചുള്ള പ്രഖ്യാപനം നടത്തി.

എറണാകുളം അങ്ക മാലി അതിരൂപത യുടെ മെത്രാ േപ്പാലി ത്ത3 ആര്‍ച്ചുബിഷപ്പ് എന്ന സ്ഥാന ത്ത് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തുടരും. അ പ്പസ്റ്റോലിക്

അഡ്മിനിസ്‌ട്രേറ്റര്‍ എന്ന സംജ്ഞയോട് ചേര്‍ ത്തു പറമിരിക്കുന്ന ലെറല ുഹലിമഎന്ന ല ത്തീ3 ഭാഷയിലുള്ള പ്രയോഗം വഴി അര്‍ത്ഥമാക്കുന്നത് ഇതാണ്.ബിഷ പ്പ് മാര്‍ സെബാസ്റ്റ്യ3 എടയ ്രന്ത ത്തും ബിഷ പ്പ് മാര്‍ ജോസ് പു ത്തന#വീട്ടിലും സഹായമെത്രാന്മാരായി തുടരുമെങ്കിലും ഭരണപര മായ അധികാര ങ്ങള്‍ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയിരിക്കും നിര്‍വഹി ക്കുന്നത്. ഇപ്പോള്‍ നിലവിലുള്ള അതിരൂപതാ ആലോചനാസംഘം, സാ1/4 ത്തികകാര്യസമിതി, വൈദികസമിതി, അജ പാലന സമിതി തുടങ്ങിയവയുടെ പ്രവര്‍ ത്തനം അഡ്മിനിസ്‌ട്രേറ്റര്‍ നിയ മ

ന േത്താടെ സസ ്‌പെന്റ് ചെയ്യ െപ്പട്ടിരിക്കുകയാണ്. എന്നാല്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് പ്രസ്തുത സമിതികള്‍ക്ക് മാറ്റം വരു ത്തുകയോ അവ പുന:സംഘ ടി പ്പി ക്കുകയോ ചെയ്ത ് പ്രവര്‍ത്തനക്ഷമ മാക്കാ3 അധികാരം ഉണ്ടായിരിക്കുന്നതാണ്.

എറണാകുളം അങ്കമാലി അതിരൂപത യിലെ കോടംതുരു ത്തില്‍ 1947 ഫെബ്രുവരി 22-നാണ് മാര്‍ മന േത്താട ത്തിന്റെ ജനനം. മാതാപിതാക്കള്‍ പരേത രായ കുര്യനും കത്രീനായും. ഒരു സഹോദരനും അഞ്ചു സഹോദരിമാരുമുണ്ട്. കോടംതുരു ത്ത് എല്‍.പി.സ്‌ക്കൂള്‍, കു ത്തിയതോട് ഇ. സി. ഇ. കെ. യൂണിയ3 ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നട ത്തിയ ശേഷം എറണാകുളം സേക്രഡ് ഹാര്‍ട്ട് മൈനര്‍

സെമി നാരിയില്‍ ചേര്‍ന്നു. പൂനെ പേ പ്പല്‍ സെമിനാരിയില്‍ തത്വശാസ്ത്ര – ദൈവശാസ്ത്ര പഠനം പൂര്‍ ത്തിയാക്കി. 1972 നവംബര്‍ 4 -ന് പൗരോഹിത്യം സ്വീകരി ച്ചു.എറണാകുളം സെന്റ് മേരീസ് ക ത്തീഡ്രല്‍ ബസിലിക്ക ദൈവാലയ ത്തില്‍ അസിസ്റ്റന്റ് വികാരിയായും കര്‍ദ്ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടിലിന്റെ സെക്രട്ട റി യായും സേവനം ചെയ്ത ശേഷം റോമിലെ പ്രസി2മായ ഗ്രിഗോറി യ3 യൂണിവേഴ്‌സി റ്റി

യില്‍ നിന്ന് ദൈവ ശാസ്ത്ര ത്തില്‍ ഡോക്ടറേറ്റു നേടി. എറണാകുളം അതിരൂപതാ സെക്രട്ട റി, കര്‍ദ്ദിനാള്‍ മാര്‍ ആന്റണി പടിയറയുടെ

സെക്രട്ട റി, അതിരൂപതാ കോടതിയിലെ നീതി സംരക്ഷ ക3, ബന്ധ സംരക്ഷ ക്#,അതിരൂപതാ ചാ3സലര്‍, ആലോചനാസമിതി അംഗം, സേവ് എ – ഫാമിലി 1ാ3 ഇ ന്ത്യ – യുടെ എക്‌സിക്യൂട്ടീവ് സെക്രട്ട റി, എളമക്കര, ചെ1/4 ് പള്ളികളില്‍ വികാരി,

ആലുവാ സെന്റ് ജോസഫ് പൊ ന്തിഫിക്കല്‍ സെമിനാരി അധ്യാപക3 എന്നീ നിലകളില്‍ ശുശ്രൂഷ ചെയ്ത അദ്ദേഹം 1992 നവംബര്‍ 28 -ന് എറണാകുളം – അങ്കമാലി

അതിരൂപത യുടെ സഹായമെത്രാനായി അഭിഷേകം ചെയ്യ െപ്പട്ടു. പിന്നീട് 1996 നവംബര്‍ 11 -ന് പാലക്കാട് രൂപത യുടെ മെത്രാനായി നിയമിക്ക െപ്പട്ടു. ഇ േപ്പാള്‍ സി.ബി.സി.ഐ ഹെല്‍ ത്ത് ക1/2ീഷ3 മെംബര്‍, സീറോ മലബാര്‍ വിശ്വാസ പരിശീലന ക1/2ീഷ3 ചെയര്‍മാ3 എന്ന നിലകളിലും ശുശ്രൂഷ ചെയ്തുവരുന്നു.23 -ാം തിയതി ശനിയാഴ് ച്ച ഉ ച്ചകഴിമ് മൂന്നു മണിക്ക് എറണാകുളം സെന്റ് മേരീസ്‌ക ത്തീ ഡ്രല്‍ ബസിലിക്കായില്‍ വ ച്ച് ഇ3ഡ്യയിലെ വ ത്തി ക്കാ3 സ്ഥാനപതി ആര്‍ ച്ചു

ബിഷ പ്പ് ജംബ ത്തിസ്താ ദിക്വാത്രോയുടെ സാന്നി2്യ ത്തില്‍ മാര്‍ ജേക്കബ് മനത്തോടത്ത് ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കുന്ന താണ്.

ഫാആന്റണികൊള്ളന്നൂര്‍

മേജര്‍ആര്‍ക്കിഎ പ്പിസ്‌കോപ്പല്‍ചാന്‍സലര്‍

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more