1 GBP = 103.96

ഝാർഖണ്ഡ് വനമേഖലയിൽ നിന്നും മാവോയിസ്റ്റുകളുടെ ആയുധ ശേഖരം കണ്ടെടുത്തു

ഝാർഖണ്ഡ് വനമേഖലയിൽ നിന്നും മാവോയിസ്റ്റുകളുടെ ആയുധ ശേഖരം കണ്ടെടുത്തു

ഝാർഖണ്ഡ് വനമേഖലയിൽ നിന്നും മാവോയിസ്റ്റുകളുടെ ആയുധ ശേഖരം കണ്ടെടുത്തു. ചൈനീസ് നിർമ്മിത ഗ്രനേഡുകളും കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു. സിആർപിഎഫിന്റെ ഓപ്പറേഷനിൽ ആണ്‌ സ്ഫോടക വസ്തുക്കൾ പിടികൂടിയത്. സിആർപിഎഫിന്റെ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ ഒക്ടോപസ് തുടരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more