1 GBP = 103.14

യുക്മ സാംസ്കാരിക വിഭാഗം കൺവീനർ ജേക്കബ്ബ് കോയിപ്പള്ളിയുടെ ഭാര്യാപിതാവ് മരണമടഞ്ഞു

യുക്മ സാംസ്കാരിക വിഭാഗം കൺവീനർ ജേക്കബ്ബ് കോയിപ്പള്ളിയുടെ ഭാര്യാപിതാവ് മരണമടഞ്ഞു

യുക്മ സാംസ്കാരിക വിഭാഗം കൺവീനറും പ്രമുഖ സാംസ്കാരിക പ്രവർത്തകനുമായ ജേക്കബ് കോയിപ്പള്ളിയുടെ ഭാര്യാ പിതാവ് ശ്രീ മാണി ജോസഫ്(കുഞ്ഞു) മരണമടഞ്ഞു. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ഇന്ന് രാവിലെയാണ് മരണടഞ്ഞത്. കോതമംഗലത്ത് വെളിയം ചാൽ വളയം തൊട്ടിയിൽ കുടുംബാംഗമാണ്.

പരേതന്റെ നിര്യാണത്തിൽ യുക്മ പ്രസിഡന്റ് മാമ്മൻ ഫിലിപ്, സെക്രട്ടറി റോജിമോൻ വർഗ്ഗീസ്, ട്രഷറർ അലക്സ് വർഗ്ഗീസ്, യുക്മ സാംസ്കാരിക വിഭാഗം വൈസ് ചെയർമാൻ സി എ ജോസഫ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more