1 GBP = 104.02

മാഞ്ചസ്റ്റര്‍ സെന്റ്.ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലത്തില്‍ ക്രിസ്തുമസിന്റെ തിരുക്കര്‍മ്മങ്ങള്‍ നാളെ വൈകുന്നേരം 6 ന്…

മാഞ്ചസ്റ്റര്‍ സെന്റ്.ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലത്തില്‍ ക്രിസ്തുമസിന്റെ തിരുക്കര്‍മ്മങ്ങള്‍ നാളെ വൈകുന്നേരം 6 ന്…

മാഞ്ചസ്റ്റര്‍ സെന്റ്.ജോര്‍ജ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ 24ന് ശനിയാഴ്ച വൈകിട്ട് 6ന് ദിവ്യബലിക്കും മറ്റ് തിരുക്കര്‍മ്മങ്ങള്‍ക്കും റവ.ഫാ.വര്‍ഗ്ഗീസ് മാത്യു നേതൃത്വം നല്കും. കരോള്‍ സര്‍വ്വീസും സ്‌നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്. 31ന് പുതുവത്സര തിരുക്കര്‍മ്മങ്ങള്‍ രാത്രി 9ന് ആരംഭിക്കും.
സെന്റ്.ജോര്‍ജ് ഇടവകയുടെ പുതുവത്സരാഘോഷവും ഫാമിലി ഗെറ്റ് ടുഗതറും ജനുവരി 7ന് വൈകിട്ട് 4ന് നടക്കും. ഇടവകാംഗളെയെല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :-
റോയ് സാമുവേല്‍ (സെക്രട്ടറി) -O786336O671 ,
എബ്രഹാം ജോസഫ് (ട്രസ്റ്റി ) – 07846869098
ദേവാലയത്തിന്റെ വിലാസം:
St. George Indian Oranthodox Church,
Halliwell, Belgrave Road,
South Bolton,
BL1 3RF

വാര്‍ത്ത: അലക്‌സ് വര്‍ഗീസ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more