1 GBP = 97.91
breaking news

എന്തുകൊണ്ട് തടി കൂടുതലുള്ളവരിൽ കൊറോണാ ബാധമൂലം മരണ നിരക്ക് കൂടുന്നു ലോകപ്രശസ്ത ഒബീസിറ്റി വിദഗ്ദൻ ഡോ.രാജേശ്വരൻ വിശദീകരിക്കുന്നു…

എന്തുകൊണ്ട് തടി കൂടുതലുള്ളവരിൽ കൊറോണാ ബാധമൂലം മരണ നിരക്ക് കൂടുന്നു ലോകപ്രശസ്ത ഒബീസിറ്റി വിദഗ്ദൻ ഡോ.രാജേശ്വരൻ വിശദീകരിക്കുന്നു…
അമിതഭാരം ഉള്ളവരിൽ കൊറോണരോഗബാധ ഉണ്ടായാൽ മരണനിരക്ക് കൂടുതൽ ആണെന്നാണ് ഇതുവരെ ഉള്ള പഠനങ്ങളിൽ കണ്ടു വരുന്നത്. “അമിതഭാരവും കോറോണയും” എന്ന വിഷയത്തെ സംബന്ധിച്ച് ലണ്ടൻ ഒബീസിറ്റി ക്ലിനിക്കിലെ  ഡോ : രാജേശ്വരൻ വിശദീകരിക്കുന്നു.
ഗ്ലോബൽ വെയിറ്റ് ‌മാനേജ്മെന്റിൽ പ്രശസ്തരായ simply weight യുക്മ യുടെ 20 അംഗങ്ങൾക്ക് അവരുടെ ഏറ്റവും പോപ്പുലർ ആയ ഒരുവർഷത്തെ weight മാനേജ്‌മന്റ് ഓൺലൈൻ പ്രോഗ്രാം ഫ്രീ ആയി (normally £130 ) നൽകുന്നു. നിങ്ങളുടെ BMI 27.5 ൽ കൂടുതലും ഭാരം കുറക്കണം എന്ന ആത്മാർത്ഥമായ ആഗ്രഹവും, അർപ്പണ മനോഭാവവും  ഉണ്ടെങ്കിൽ നിങ്ങൾക്ക് ഈ പ്രോഗ്രാമിൽ ചേരാം. (പ്രായം 30 വയസ്സിന് മുകളിൽ ആയിരിക്കണം)
 അമിതഭാരം ഉള്ളവരിൽ കൊറോണരോഗബാധ ഉണ്ടായാൽ മരണനിരക്ക് കൂടുതൽ ആണെന്നാണ് ഇതുവരെ ഉള്ള പഠനങ്ങളിൽ കണ്ടു വരുന്നത്.  “അമിതഭാരവും കോറോണയും ” എന്ന വിഷയത്തെ സംബന്ധിച്ച് ലണ്ടൻ ഒബീസിറ്റി ക്ലിനിക്  ഡോ : രാജേശ്വരൻ വിശദീകരിക്കുന്ന വീഡിയോ താഴെ കൊടുത്തിരിക്കുന്നു:

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more