1 GBP = 103.82
breaking news

ഐഎസില്‍ ചേര്‍ന്ന വളപട്ടണം സ്വദേശി സിറിയയില്‍ കൊല്ലപ്പെട്ടു; കണ്ണൂരില്‍ നിന്നു ഐഎസില്‍ ചേര്‍ന്നത് 15 പേര്‍

ഐഎസില്‍ ചേര്‍ന്ന വളപട്ടണം സ്വദേശി സിറിയയില്‍ കൊല്ലപ്പെട്ടു; കണ്ണൂരില്‍ നിന്നു ഐഎസില്‍ ചേര്‍ന്നത് 15 പേര്‍

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ​നി​ന്ന് ഐ​എ​സി​ൽ ചേ​ർ​ന്ന വ​ള​പ​ട്ട​ണം സ്വ​ദേ​ശി സി​റി​യ​യി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. വ​ള​പ​ട്ട​ണം മ​ന്ന സ്വ​ദേ​ശി മ​നാ​ഫ് (27) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് ഇ​യാ​ൾ കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഡി​വൈ​എ​സ്പി പി.​പി. സ​ദാ​ന​ന്ദ​ന് വി​വ​രം ല​ഭി​ച്ച​ത്.

ക​ണ്ണൂ​രി​ൽ​നി​ന്നു 15 പേ​രാ​ണ് ഐ​എ​സി​ൽ ചേ​ർ​ന്ന​ത്. ഇ​തി​ൽ അ​ഞ്ചു​പേ​ർ സി​റി​യ​യി​ൽ വ​ച്ച് കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. അ​ഞ്ചു​പേ​രെ ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് അ​റ​സ്റ്റ്ചെ​യ്തി​രു​ന്നു. അ​ഞ്ചു​പേ​ർ ഐ​എ​സി​നു​വേ​ണ്ടി സി​റി​യ​യി​ൽ പോ​രാ​ടു​ന്നു​ണ്ടെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more